0%

Chapter Title : ദൂരെ ഒരാൾ 7 [വേടൻ]

Author : Kambikathakal Read All Parts 526

മുറുകെപിടിച്ചു അവൾ കരയുന്ന ഭാവത്തിൽ പറഞ്ഞപ്പോ എനിക്ക് ചിരിയാണ് വന്നേ

" ദേ... ഓരോന്ന് ഒന്നിപ്പിച്ചു വെച്ചിട്ട് കെടന്ന് ഇളിക്കല്ലേ.. "

. എന്റെ മുഖഭാവം കണ്ടതെ പെണ്ണിന്റെ കുരുപൊട്ടി

" അല്ല നീയല്ലേ ഇപ്പോ പറഞ്ഞെ എല്ലാം ഞാൻ പൂർണ്ണമനസ്സോടെയാണ് തന്നെന്നു.. എന്നിട്ടിപ്പോ എനിക്കയോ കുറ്റം ശെടാ .... "

ഞാൻ ചിരിച്ചുകൊണ്ടാണ് അത് പറഞ്ഞത് അതുകുടെ കണ്ടപ്പോ പെണ്ണ് എന്റെ നെഞ്ചിൽ നിന്ന് ചാടി എണിറ്റു നടന്നു. പെട്ടെന്നാണ് പെണ്ണിന് ബോധം ഉദിക്കുന്നെ അടിയിൽ ഒന്നുല്ല... അയ്യേ....

" എങ്ങോട്ടാടി നീ ഈ തുണിയും മണിയും ഒന്നുല്ലാണ്ട് ഏഹ്... "

അവളുടെ ആ പരുങ്ങി കസേരക്ക് ബാക്കിലുള്ള ഒളിക്കൽ കൂടെ ആയപ്പോ എന്റെ സകല ബോധവും പോയി ഞാൻ അർത്തു ചിരിച്ചു

" അയ്യാ... അങ്ങനെ നീ മാത്രം തുണി ഉടുക്കണ്ട... "

എന്റെ ദേഹത്ത് കിടന്ന പുതപ്പ് ഒറ്റ വലിക്കു താഴെയിട്ട്, ആ സമയത്തുതന്നെ പെണ്ണ് എന്റെ ദേഹത്തോട്ട് ഒരുചാട്ടവും..

" നമ്മക്കെ ഇങ്ങനെ കെട്ടിപിടിച്ചു കെടക്കവേ... "

എന്നെ വരിഞ്ഞു മുറുക്കിയ കൈകൾക്ക് കുറച്ചൂടെ ബലം കൊടുത്തവൾ എന്നോട് പറ്റിച്ചേർന്നു

എപ്പോളോ ഉറക്കത്തിൽ വീണുപോയിരുന്നു ഞാൻ.. മുഖത്തേക്ക് വെള്ളം വീണപ്പോളാണ് ചാടിപിടച്ചു എണ്ണിക്കണേ..

" എന്തുവാടി നിനക്കിപ്പോ വേണ്ടേ.... "

ഉറക്കച്ചടപ്പോടെ കണ്ണും തിട്ടുമിഎണ്ണിറ്റ ഞാൻ അവളോട് ദയനീയമായി ചോദിച്ചു

" പോയെ... പോയി ഫ്രഷാവ്... ചെല്ല്. "

" ഏത്‌ നേരത്താണോ ഇതിനെയൊക്കെ... "

സ്വയം പിറുപിറുത്തുകൊണ്ട് ബാത്‌റൂമിലേക്ക് കേറാനായി തുടങ്ങി.

" സമയം നിച്ഛയം ഇല്ല ഡേറ്റ് വേണമെങ്കിൽ

💬 Comments

View all comments