0%

Chapter Title : ദൂരെ ഒരാൾ 8 [വേടൻ]

Author : Kambikathakal Read All Parts 505

എന്നാ സുമ്മാവാ...

" എടാ ... "

ഞാൻ അമ്മയുടെ മുഖത്തേക്ക് നോക്കി

" നീയും കൂടെ കേൾക്കാനാ പറയണേ... ഈ വരണ ചിങ്ങത്തിൽ അതായത് മൂന്നാച്ച കഴിഞ്ഞാൽ നിങ്ങളുടെ കല്യാണം . അങ്ങനെയാ ഞങ്ങൾ നിച്ഛകുന്നേ ".

കാര്യങ്ങൾ ഇത്രയും വേഗം നടക്കുന്നു അറിഞ്ഞില്ല എന്റെ ഈശ്വര.. അങ്ങനെ എനിക്ക് എന്റെ പെണ്ണിനെ കിട്ടുന്നു.. അവൾക്കും ഇതിൽപരം ഒരു സന്തോഷം വേറെയില്ല. മുഖമൊക്കെ വല്ലാതെ ചുമന്നു തുടുത്തു..

അതെ ഇനി അവൾ പൂർണമായും എന്റേതായി മാറാൻ പോകുന്നു.

തുടരും. ❤️

💬 Comments

View all comments