0%

Chapter Title : ദൂരെ ഒരാൾ 8 [വേടൻ]

Author : Kambikathakal Read All Parts 504

ഓരോന്ന് ഒപ്പിച്ചിട്ട്... ഇങ്ങോട്ട് നീങ്ങി നില്കാൻ.. "

" എന്താടി മോളെ അവന്റെ ചാട്ടം ഒക്കെ തീർന്നോ.. "

എന്റെ കളികണ്ട് അമ്മ ചിരിച്ചോണ്ടാണ് അത് ചോദിച്ചത്

അതിന് അവളും ഒന്നും മിണ്ടില്ല എന്നെ തലചരിച്ചു ഒന്ന് നോക്കിയേ ഉള്ളൂ
ഞാൻ പിന്നെ അവിടുന്ന് അകത്തേക്ക് നടന്ന് ആരേം നോക്കാതെ..

" ചതിക്കുവായിരുന്നല്ലെടി പട്ടി... "

എന്ന് ആരും കേൾക്കാതെ കുഞ്ചുനോട് പറഞ്ഞതും അവൾ അതേയെന്ന് അളിഞ്ഞ ഒരു ചിരിയോടെ തലയാട്ടി

" എന്ത് പറ്റിയെടാ എന്റെ മോന് മുഖം ആകെ വിലറിവെളുത്തല്ലോ, വെള്ളം വെല്ലോം വേണോ... "

അമ്മ എന്നെ നോക്കി അടക്കിപറഞ്ഞപ്പോ ഞാൻ നിന്നങ്ങ് ചൂളി എങ്കിലും അത് പുറത്തുകാണിച്ചില്ല...

" എനിക്ക് വെറുതെ ഒരു ഡൌട്ട് ഉണ്ടായിരുന്നുള്ളു, പക്ഷെ അത് കണ്ടുപിടിക്കാൻ എനിക്ക് രണ്ട് ഫാമിലി പാക്ക് ഐസ്ക്രീംന്റെ ആവശ്യമേ വേണ്ടി വന്നുള്ളൂ അല്ലേടി മോളെ.. "

അമ്മ കുഞ്ചുനെ നോക്കിയത് പറഞ്ഞവസാനിപ്പിച്ചതും അവൾ എല്ലാരേം മാറി മാറി നോക്കിഒന്ന് ചിരിച്ചു

കേവലം രണ്ട് ഐസ്ക്രീം ന്റെ പേരിൽ സ്വന്തം ചേട്ടനെ ഒട്ടികൊടുത്ത യൂദാസ്സ് ആണ് ഇവൾ..

" നിങ്ങൾക്ക്‌ അങ്ങനെഒരിഷ്ടം ഉണ്ടായിരുന്നേൽ ഞങ്ങളോട് പറയരുതായിരുന്നൊ.. "

എന്ന് അമ്മേടെ ആ ചോദ്യത്തിൽ ഞാൻ അങ്ങ് ഇല്ലാണ്ടായി കാരണം മകനെ ഇങ്ങനെ മനസിലാകുന്ന ഒരു തള്ളയെ കിട്ടിയതിൽ ഞാൻ പുണ്യം ചെയ്തവൻ അല്ലെ..

" അമ്മേ അത് പിന്നെ.. എല്ലാരോടും എങ്ങനെ പറയും എന്നൊക്കെയോർത്ത അതാ.. "

അമ്മയുടെ ആ ഡയലോഗ് അവൾക് നന്നായി കൊണ്ടിട്ടുണ്ടെന് മനസ്സിലായി എനിക്ക്, എന്നാൽ അവളുടെ അമ്മ ഒരക്ഷരം മിണ്ടുന്നില്ല

" അമ്മ എന്താ ഒന്നും മിണ്ടാത്തെ. ഇതിന് ഇഷ്ടക്കുറവ് വല്ലോം "

ആ മൗനം കണ്ടതും എന്റെ ഉള്ളിൽ വീണ്ടും കനൽ ഏരിയാൻ തുടങ്ങി

" ഏയ്യ് ഞങ്ങൾക് നിങ്ങടെ ഇഷ്ടല്ലേ വലുത്.. എന്നാലും നട്ടാര് എന്ത് പറയ്യുന്ന.. "

" പിന്നെ നാട്ടുകാര് അവരെ ബോതിപ്പിച്ചിട്ട് വേണല്ലോ നമ്മക്ക് ജീവിക്കാൻ പോകാൻ പറ.. "

എന്ന എന്റെ അമ്മയുടെ സ്വരം ഉയർന്നു.. പിന്നല്ല രാജമാതാ ശിവകാമി

💬 Comments

View all comments