0%

Chapter Title : ദൂരെ ഒരാൾ 8 [വേടൻ]

Author : Kambikathakal Read All Parts 503

ഞാൻ നിന്ന് ചീരുവായിരുന്നു

" തോന്നിവാസം പറഞ്ഞാൽ അടിച്ചു കരണം ഞാൻ പോകായിക്കും,, നീ ഇത് എന്തോ അറിഞ്ഞോണ്ട.. സംഭവം കൈവിട്ട് പോയിന്ന്.."

അവൾ എന്തൊക്കയോ പറഞ്ഞ് അന്നേരം അതൊന്നും എന്നിൽ ഏൽക്കുന്നില്ലായിരുന്നു.

" ഇല്ലെടി ഇല്ല കൈവിട്ട് പോകാൻ ഞാൻ സമ്മതിക്കില്ല .. നിനക്ക് എന്നെ വേണ്ടാതെ അയോടി... "

" ദേ ചെക്കാ നിന്ന് ചാടതെ പറയണ കേൾക് .. "

ഞാൻ ഒരു തരത്തിലും അടങ്ങുന്നില്ല എന്ന് കണ്ട അവൾ എന്നെ തോളിൽ പിടിച്ചു നിർത്തി അത് പറയാൻ ശ്രമിക്കുമ്പോൾ, അവൾ ഇനി നമ്മക്ക് രണ്ടാൾക്കും നല്ലതേ വരു എന്നു വല്ലോം ആണ് പറയാൻ വരുന്നതെങ്കിൽ ഇന്ന് തന്നെ ഇവളെ കൊന്ന് കോളത്തിൽ താകും.. അയ്യോ.. അതിന് ഇവിടെ കോളം ഇല്ലല്ലോ., അഹ് എന്നാൽ കെണറ്റിൽ താകും....

" അവര് എല്ലാം അറിഞ്ഞു കുഞ്ചു നമ്മളെ ഒറ്റി .. നീയുംഞാനും ആയിട്ടുള്ള കല്യാണമാ ഉറപ്പിച്ചേ... "

ഞാൻ തലചെരിച്ചു അവരെ നോക്കി എല്ലാരും കൂട്ട ചിരിയാണ് .. ഓ അപ്പൊ എന്നെ തേച്ചതാണല്ലേ ....

" നീ.. അല്ല നിന്നോട് ആര് പറഞ്ഞു... "

ഉള്ളിൽ അണപ്പൊട്ടിയ ചമ്മൽ ഉള്ളിൽ ഒതുക്കി ഞാൻ അവളോട് ചോദിച്ചപ്പോ

" ഇന്നലെ നീ ഇവിടുന്ന് പോയ്കഴിഞ്ഞു ഞാൻ ഇവിടക്കിടന്നു ബഹളം ഉണ്ടാക്കി സഹികെട്ടു അവർക്ക് രണ്ടാൾക്കും എന്നോട് അത് പറയണ്ട വന്നു... അതാ എല്ലാരും രാവിലെ വന്നേ... അച്ചന്മാർ ബാക്കികാര്യങ്ങൾ നോക്കാൻ ജ്യോത്സയന്റെ അടുത്തേക്ക് പോയിരിക്കുവാ.. അദ്ദേഹമാണ് പറഞ്ഞതാത്ര നമ്മൾ തമ്മിലെ ചെരൂന്ന്..'"

എന്റെ മുഴുവൻ സംശയങ്ങളും ആ മറുപടിയിൽ ഉണ്ടായിരുന്നു.. എന്നാൽ ഞാൻ അവരെ എങ്ങനെ ഫേസ് ചെയ്യും അത്രക്ക് നല്ല പെർഫോമൻസ് ആയിരുന്നല്ലോ ഞാൻ ഇവിടെ..വെറുതെയല്ല ഒരാളും ഒരക്ഷരം മിണ്ടാഞ്ഞെ..

" ഫ്രണ്ടിലോട്ട് കേറി നിലക്ക് നന്ദു..."

അവളുടെ പുറകിലായി ഒളിച്ച എന്നെ പിടിച്ചു മുന്നിൽ നിർത്താൻ അവൾ ആവുന്ന നോക്കുണ്ട്..എന്നാൽ കൊന്നാലും അവരെ നോക്കില്ല എന്ന രീതിയിൽ നില്കുവായിരുന്നു ഞാൻ.

" മുച്ചും... ഇല്ല എന്നെ കൊന്നാലും ഞാൻ മാറില്ല.. "

"ദേ

💬 Comments

View all comments