0%

Chapter Title : ദൂരെ ഒരാൾ 8 [വേടൻ]

Author : Kambikathakal Read All Parts 1K

വരെ പോകും എന്നൊന്ന് നോകിയതല്ലേ ഞങ്ങൾ... ഹൊ എന്തൊക്കെയായിരുന്നു..!"

ഇവൾ ഇത് എന്തൊന്നൊക്കെയാ വിളിച്ചു പറയുന്നേ.. ആര് എവിടെപ്പോയി..?
ഞാൻ മനസിലാകാത്ത രീതിയിൽ അവളെയും മേഘയെയും മാറി മാറി നോക്കി

" നീ കൂടുതലൊന്നും ആലോചിച്ചു തല പുണ്ണാക്കണ്ട നിങ്ങളുടെ റിലേഷൻ ഒരു ചേച്ചി അനിയൻ ബന്ധം അല്ലെന്ന് ഞങ്ങൾക്ക് നേരത്തെ ഡൌട്ട് അടിച്ചതാ... "

ഞാൻ ഒന്ന് ഞെട്ടി ഇവർക്ക് ഇത് എങ്ങനെ... അഹ് അല്ലേലും കുറച്ച് നാളായിട്ട് പെണ്ണിന് പരിസരബോധം ഇല്ലാലോ.. അപ്പോ പിന്നെ അവരേം പറഞ്ഞിട്ട് കാര്യമില്ല

" ചേച്ചിയാ അല്ലിയോടാ.. "

ഫ്രണ്ടിലേക് കേറി നിന്ന് മിഥു അത് ചോദിക്കുമ്പോൾ ഒരു അളിഞ്ഞ ചിരി ചിരിച്ചു ഞാൻ തല കുലുക്കി അതിന്

" അവന്റെ വലിയമ്മേടെ ഒരഭിനയം... ഓ എന്തൊക്കെയായിരുന്നു.. ചേച്ചിക്ക് ആണെകിൽ അനിയനോട് സ്നേഹം മൂത്ത് ബാത്‌റൂമിന്റെ സൈഡിയിൽ ഇരുന്നല്ലേ സ്നേഹം പങ്കിടുന്നെ.."

ശാരി അത് പറഞ്ഞ് അവളെ മുന്നിലേക്ക് നിർത്തുമ്പോ എന്നെ ദയനീയമായി നോക്കിയ അവളെ തിരിച്ചും അങ്ങനെ നോക്കുക എന്നൊരു മാർഗ്ഗമേ ഞാൻ അവിടെ അപ്പോ കണ്ടുള്ളു.

" അത്.. അതിപ്പിന്നെ... "

"ഓ കൂടുതല് വിശദീകരിക്കണം എന്നില്ല.."

എന്റെ ഏറ്റുപറച്ചിൽ കേൾക്കാൻ കുട്ടാക്കാതെ എനിക്ക് നേരെ കൈ ഉയർത്തി മിഥു എന്നെ ബ്ലോക്ക്‌ ചെയ്തു

" ടൂർ പോയപ്പോളേ എനിക്കും ശാരിക്കും ഡൌട്ട് അടിച്ചതാ പിന്നെ ഞങ്ങള് അത് കാര്യവാക്കില്ല.. പിന്നെ പിന്നെ അതിലെന്തോ ഉണ്ടെന്ന് മനസ്സിലായപ്പോളാ ഇവള് നിങ്ങള് കെട്ടിപിടിച്ചു സ്നേഹം പങ്കിടുന്നത് കണ്ടത്.. അപ്പോ ഞങ്ങൾ ഉറപ്പിച്ചു എല്ലാം കൊണ്ടും.. ഹാ ഹഹാ...

💬 Comments

View all comments