0%

Chapter Title : ദൂരെ ഒരാൾ 8 [വേടൻ]

Author : Kambikathakal Read All Parts 497

പോകുന്നെ... "

അവളുടെ കവിളിൽ പിടിച്ചു ഞാൻ അത് പറഞ്ഞപ്പോ പെണ്ണ് നാണം കൊണ്ട് പൂത്തു...

"വൃത്തികേട് പറയാതെ...".

കണ്ണൊന്നു ചുറ്റും നോക്കി അവൾ അതുപറഞ്ഞതെങ്കിലും അതവൾക് നന്നായി ബോധിച്ചു എന്നെനിക് മനസിലായി..

" സത്യം ഇന്നെനിക് നിന്നെ ഇങ്ങനെ തന്നെ കിട്ടിയേ പറ്റുള്ളൂ... "

എന്നും കൂടെ ഞാൻ പറഞ്ഞപ്പോ പെണ്ണ് നിന്ന് പരുങ്ങി..

" പരുങ്ങാണ്ട ഞാൻ വെറുതെ പറഞ്ഞേയ.. എന്തായാലും ഇതൊക്കെ എനിക്കെ തരുള്ളൂ എന്നെനിക്കറിയാം . "

ഞാൻ ഒരു ചിരിയോടെ അത് പറഞ്ഞപ്പോ അവൾ ശ്വാസം ഉള്ളിലേക്ക് എടുത്ത് വിട്ടു

" ഓഹ് ഹോ... അത്രക്ക് ഉറപ്പാണോ... "

കുസൃതി നിറഞ്ഞ സ്വരം എന്റെ കാതുകളെ തേടി എത്തി..

" ഉറപ്പൊക്കെ ഉണ്ട്.. എന്തെ നിനക്ക് ഡൌട്ട് ഉണ്ടോ... "

" എനിക്ക് ആരേം ഡൌട്ട് ഒന്നുല്ലേ... "

" ഏയ്യ് ഡൌട്ട് ഒന്നുല്ലേ... നടക്കങ്ങോട്ട്... "

അവളേം തള്ളി നേരെ അകത്തേക്ക് കേറി, അവളെ ആളുകൾ നോക്കുന്നതെല്ലാം ഞാൻ കാണാനുണ്ട് എന്നാൽ അത് അവൾ എന്നെ വിളിച്ചു കാണിച്ചു കണ്ടോടാ എന്നൊക്കെ പറയുന്നത് കേൾക്കുമ്പോ സത്യത്തിൽ ചിരിയാണ് വരുന്നേ... അവരുടെ കൂടെ ഫോട്ടോയും എടുത്ത് ഫുഡും കഴിച്ചിരിക്കുമ്പോളാണ് കൂടതന്നെ വർക്ക്‌ ചെയുന്ന പാർവതി ഞങ്ങളുടെ അടുത്തേക്ക് വരുന്നേ കൂടെ അവളുടെ ഫ്രണ്ട്‌സ് ഉണ്ട്..

" ടാ നീ ഫുഡടിച്ചോ... "

എന്റെ അടുത്തുള്ള കസേരയിൽ ഇരുന്ന് എന്നോട് അത് ചോദിക്കുമ്പോൾ കൂട്ടുകാരികളോടും ഇരിക്കാൻ കണ്ണുകൊണ്ട് കാണുന്നുണ്ട്.

" ആഹ്ഹ് ഞങ്ങള് കഴിച്ചല്ലോ... നിങ്ങള് കഴിച്ചില്ലേ.."

" മം..പിന്നെ നിനക്ക് ഞാൻ ഒരാളെ പരിചയപ്പെടുത്തി തരാം.. "

എന്നും പറഞ്ഞ് കുറച്ച് പുറകിലേക്ക് നീങ്ങി ഇരുന്ന് കൂട്ടുകാരുടെ മുഖം എന്നിൽ വരുന്ന രീതിയിൽ അവൾ ഇരുന്ന്

" ഇത് മേഘ എന്റെ ഫ്രണ്ട് ആണ്.. "

അവൾക് ഒരു ചിരിയും കൊടുത്ത് എല്ലാരോടും സംസാരിച്ചോണ്ടിരുന്ന ഗൗരിയുടെ കൈയിലിരുന്ന വെള്ളവും വാങ്ങി കുടിച്ചോണ്ട് ഇരുന്നപ്പോ അവൾ തുടർന്ന്

" പിന്നെ ഇവൾക്ക് നിന്നെ ഇഷ്ടവും ആണ് ... "

വളരെ കൂൾ ആയി

💬 Comments

View all comments