0%

Chapter Title : ദൂരെ ഒരാൾ 8 [വേടൻ]

Author : Kambikathakal Read All Parts 499

നോട്ടത്തോടെ എന്നോട് ചോദിക്കുമ്പോ ഞാൻ എനിക്ക് ഒന്നും അറിയില്ലെന്ന രീതിയിൽ കൈമലർത്തി..

" സത്യവാ ഗൗരി ഇവളുടെ വീട്ടുകാർക്ക് എല്ലാം ഈ ബന്ധത്തിന് താല്പര്യം ഉണ്ട്, പക്ഷെ ഇത് എങ്ങനെ ഇവനോട് സംസാരിക്കും എന്നോർത്തു വട്ട് പിടിച്ചു നടക്കുവായിരുന്നു പെണ്ണ്.. "

പറയുന്നതിനോടൊപ്പം അവളുടെ തലയിൽ ഒരു കോട്ടും കൊടുത്ത് ഗൗരിയോട് അത് പാർവതി പറയുമ്പോ അവൾ ദെഷ്യവും സങ്കടവും എല്ലാം ആ മുഖത്ത് മിന്നിമറഞ്ഞു

" അതെ.."

ആ മുഖം കണ്ടപ്പോ ഞാൻ മേഖയുടെ മുന്നിലേക്ക് കേറി നിന്നു

" എനിക്ക് ഇനി ഒരു റിലേഷൻഷിപ്പിനോടും താല്പര്യം ഇല്ല.. ഞാൻ ആൾറെഡി കമ്മിറ്റ് ആണ്.. "

ഗൗരിയോട് ഒന്ന് ഒതുങ്ങി നിന്നാണ് ഞാൻ അത് പറഞ്ഞത്, അഹ് മനസിലാക്കണ്ടവർക്ക് മനസിലായി കാണും...മേഘയെ ഞാൻ നോക്കാൻ പോയില്ലാ

എന്നാൽ എന്റെ വാക്കിന് പട്ടി വില തന്നുകൊണ്ട് പാർവതി തുടർന്ന്

" ഏത്‌ നിന്റെ നിന്റെ പോലും കാണാത്ത മുറപെണ്ണിനെ ആണോ.."

അതിന് ഞാൻ ഒന്ന് പതറിയെങ്കിലും ഞാൻ വിട്ട് കൊടുത്തില്ല

" അല്ല ദേ ഈ നിക്കണ ഗൗരിയെയാണ് ഞാൻ വിവാഹം കഴിക്കാൻ പോകുന്നെ... എന്തെ... "

ഞാൻ അത് പറഞ്ഞപ്പോ കേട്ടത് വിശ്വസിക്കാൻ തയാർ അല്ലാത്ത രീതിയിൽ അവൾ എന്നെ ഉറ്റുനോക്കി എന്നാൽ ആ നോട്ടം കാണാനോ ഒന്നിനും ഞാൻ മെനകെട്ടില്ല
എന്നാൽ അവിടെ ഒരു കൂട്ടച്ചിരിയാണ് ഉണ്ടായേ.. ഈ മലരിനൊക്കെ വട്ടായോ..
മനസ്സിൽ ഒരു നൂറുതെറിയും വിളിച്ചു അവിടെ നിന്ന് എണ്ണിക്കുമ്പോ പാർവതി എന്റെ കൈയിൽ പിടിച്ചു അവിടെ ഇരുത്തി ഞാൻ ഒന്ന് തറപ്പിച്ചു നോക്കിയെങ്കിലും അവൾ കുടുതൽ അർത്തു ചിരിച്ചതെ ഉള്ളൂ.. ഇങ്ങനെ ചിരിക്കാൻ ഇവളുടെ അപ്പനെ കള്ളവെടി ക്ക്‌ പിടിച്ചോ..ഓരോ വെടലകൾ

" നോക്കി പേടിപ്പിക്കാതെ മോനെ... നി എവിടെ വരെ പോകും എന്നൊന്ന് നോകിയതല്ലേ ഞങ്ങൾ... ഹൊ എന്തൊക്കെയായിരുന്നു..!"

ഇവൾ ഇത് എന്തൊന്നൊക്കെയാ വിളിച്ചു പറയുന്നേ.. ആര് എവിടെപ്പോയി..?
ഞാൻ മനസിലാകാത്ത രീതിയിൽ അവളെയും മേഘയെയും മാറി മാറി നോക്കി

" നീ കൂടുതലൊന്നും ആലോചിച്ചു തല പുണ്ണാക്കണ്ട നിങ്ങളുടെ റിലേഷൻ

💬 Comments

View all comments