ദൂരെ ഒരാൾ 9 [വേടൻ] [Climax 2]
📝 Ongoing
👁 164470 views ❤ 330 likes 💬 31 comments
ദൂരെ ഒരാൾ 10
Doore Oral Part 10 | Author : Vedan | Previous Part
ഈ വരണ ചിങ്ങത്തിലോ...??
"" അതിങ് ഒരുപാട് അടുത്തായിപോയില്ലേ എന്നൊരു... തോന്നൽ...?? ""
എന്നൊരു നിഗമനം ഞാൻ ഉയർത്തി.. ഉടനെ ഗൗരി ഉൾപ്പെടെയുള്ള ആളുകൾ എന്നെ ചൂർന്നുനോക്കി,
"" അതെന്താ നിനക്ക് അന്ന് നിന്റെ അപ്പന്റെ രണ്ടാം കേട്ടിട്ടുണ്ടോ.. ഇത്രേം ഞെട്ടാൻ... ""
എന്റെ വാക്കുകൾ പിടിക്കാത്ത അമ്മയിൽ നിന്നും ചിറൽ വന്നപ്പോ അഹ് എന്തേലും ഉണ്ട ഉണ്ടാക്കട്ടെ എന്ന് വെച്ച്...
അങ്ങനെ അവർ സംസാരിച്ചു ഇരുന്നപ്പോൾ അച്ഛന്മാരും വന്ന്, അവരുടെ വകയായും വയറ് നിറച്ച് കിട്ടിയതും എന്റെ വയറ് നിറഞ്ഞയിരുന്നു..
"" നന്ദു ഒന്നിങ്ങു വന്നേ... ""
കുറെ നേരമായും കൈയും കാലും കാണിച്ചിട്ടും എന്റെ യാതൊരു പ്രതികരണവും ഇല്ലാതായപ്പോ കുറച്ച് ചമ്മലോടെയാണെങ്കിൽ പോലും അവൾ അകത്തു നിന്ന് എന്നെ വിളിച്ചപ്പോ ചമ്മിയത് ഞനായിരുന്നു,, പോലീസിന്റെ മുന്നിൽ പെട്ട കള്ളനെ പോലെ അവരെ നോക്കാതെ ഞാൻ അകത്തേക്ക് കേറുമ്പോ..
"" ഇതൊരു ശീലമാക്കണ്ട....!! ""
എന്നൊരു പരിഹാസ താക്കിത് കൂടെ യായപ്പോ ഞാൻ അകത്തേക്ക് ഒറ്റ ഒട്ടമായിരുന്നു
"" എന്താടി നിനക്ക് ... കൈയും കാലും കാണിച്ചു നാറ്റിച്ചത് പോരാഞ്ഞിട്ട്... കിന്തു ഒന്നിങ്ങു വന്നെന്നു... ""
അവിടുന്ന് കിട്ടയത്തിന് എല്ലാം ചേർത്ത് അവൾക്കിട്ട് തിരിച്ചടിക്കുമ്പോൾ ഞാൻ ഓർത്തിരുന്നില്ല അതൊരു തെറ്റായിരുന്നു എന്ന്
"" അപ്പോ നിന്റെ കണ്ണിന് കുഴപ്പമ
💬 Comments
View all comments