0%

Chapter Title : ദൂരെ ഒരാൾ [വേടൻ]

Author : Kambikathakal Read All Parts 1.4K

ദൂരെ ഒരാൾ

Doore Oral | Author : Vedan



:എടാ വേഗം എണീറ്റെ. എന്നിട്ട് എന്നെ അത്രടം വരെ ഒന്ന് കൊണ്ട് ആക്കിയേ...

:അമ്മ ഒന്ന് പോയെ ആകപ്പാടെ കിട്ടുന്ന ഒരു സൺ‌ഡേ ആണ്. ഞാൻ ഒന്ന് ഉറങ്ങട്ടെ പൊന്നെ....

:അമ്മേടെ മുത്തല്ലേ ഏണിക്ക് എന്റെ മോൻ.
ഞാൻ എണിറ്റു പോയി ഒന്ന് ഫ്രഷ് ആയി വണ്ടിയിൽ കേറി.. അമ്മ ഡോർ അടച്ചു വന്നു വണ്ടിയിൽ കേറി ഞാൻ മുൻപോട്ട് വണ്ടി എടുത്തു...

" ഞാൻ സന്ദീപ്. നന്ദു എന്ന് വിളിക്കും ഞാൻ ഇവിടെ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ സൈറ്റ് സൂപ്പർവൈസർ ആയി വർക്ക്‌ ചെയുന്നു. അമ്മ ഹൗസ് വൈഫ് ആണ് അച്ഛൻ ദുബായ് ഇൽ ഒരു കമ്പനിയിൽ ആണ് ജോലി. പിന്നെ ഒരു അനിയത്തി ഉണ്ട് സന്ധ്യ ഞങ്ങളുടെ കുഞ്ചു. ഇപ്പോ ഇവര് എങ്ങോട്ടു പോകുന്നു എന്ന് ചോദിച്ചാൽ എന്റെ പെണ്ണിന്റ കല്യാണം കൂടാൻ പോകുന്ന പോക്കാ. ആ സമയത്തു ഞാൻ അറിയുന്നുണ്ടോ കുറച്ചു മണിക്കൂർ കഴിഞ്ഞാൽ ഞാൻ ആണ് വരൻ എന്ന്. സംഭവം ഞാൻ പറഞ്ഞു തരാം. ഞങ്ങളുടെ അടുത്തുള്ളതാ അവൾ. പേര് ഗൗരി എന്റെ ചേച്ചി. കാര്യം എന്നെക്കാളും രണ്ട് വയസ്സിനു മൂപ്പേ ഉള്ളു എങ്കിലും ഞാൻ ചേച്ചി എന്നെ വിളിക്കു.ഇപ്പോ അങ്ങനെ ഞാൻ സംസാരിക്കാറ് ഒന്നും ഇല്ല. പണ്ട് ഇവളുടെ ജൂനിയർ ആയി ആയിരുന്നു കോളേജ്ൽ ഞാൻഅന്ന് ഒരു ലൈൻ എനിക്ക് ഉണ്ടായിരുന്നു. ഒരു ഇടിവെട്ട് ചരക്ക് ആഹ് മറ്റേതിന് വേണ്ടി ആണ് ഞാൻ അവളെ നോക്കിയത് ഇവൾ അത്

💬 Comments

View all comments