Chapter Title : ദൂരെ ഒരാൾ [വേടൻ]
നടന്നെ അപ്പോ ഇങ്ങനെ ഉള്ള പരിപാടികൾ നടക്കും അല്ലെ നന്ദു ചേട്ടാ..
: അത് വേണ്ട, എനിക്ക് ഇഷ്ടം അല്ല കള്ളുകുടിക്കുന്നവരെ.. അതേ കുടിക്കുവോ....? (എന്നോട് ആണ്, ഞാൻ നല്ല വൃത്തിക്കു തല അങ്ങ് ആട്ടി കുടിക്കും എന്ന് അർത്ഥത്തിൽ. ചേച്ചിയുടെ കണ്ണ് ഒക്കെ ചുവന്നു. ചവിട്ടി തുള്ളി ഒറ്റ പോക്ക് അത് കണ്ട് അവനും ഞാൻ ഉം ചിരിച്ചു കൊണ്ട് ഇരിന്നു. അപ്പോൾ അവൻ തുടർന്നു.)
:ചേട്ടാ ചേച്ചി ഒരു പാവം ആണ്, നിങ്ങൾ തമ്മിൽ ഉള്ള ഇഷ്യൂ ഒക്കെ കുറച്ചു എനിക്ക് അറിയാം അതൊന്നും വച്ചു പകരം വിട്ടരുത് ചേട്ടാ... അത് ആ പാവത്തിന് താങ്ങില്ല അതാ... ഇന്ന് ആ കല്യാണം മുടങ്ങിയതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഞാനും കൂടെ ആണ്.
(ഞാൻ അവനെ ആശ്ചര്യത്തോടെഒന്ന് നോക്കി. അവൻ എന്നെ നോക്കി ഒന്ന് ചിരിച്ചു വീണ്ടും തുടർന്നു.)
: അതേ ചേട്ടാ, ചേട്ടനെ അവൾക്ക് ഭയങ്കര ഇഷ്ടമായിരുന്നു. അത് ഞാൻ അറിഞ്ഞത് ഏറെ വൈകിയാണ്. അത് ഒരുപാട് തവണ അവളോട് ചോദിച്ചിട്ട് മടിച്ചുമടിച്ചാണ് അവൾ പറഞ്ഞത് തന്നെ. ഇതു പറഞ്ഞാൽ ചേട്ടൻ എങ്ങനെ എടുക്കും, വീട്ടുകാരും സമ്മതിക്കുമോഎന്നൊക്കെ ഉള്ള പേടി ആയിരുന്നു അതിന് . എന്തോ ദൈവം അവളുടെ പ്രാർത്ഥന കേട്ടു... ചേട്ടന് ഒരു ശല്യം ആണെങ്കിൽ അവളെ തിരിച്ചു വീട്ടിൽ കൊണ്ടുവിട്ടേക് ചേട്ടാ.... "എന്നും പറഞ്ഞു അവൻ കരഞ്ഞു"
: നിന്റെ ചേച്ചി അത്ര പാവമൊന്നുമല്ല..... ""
"ചിരിച്ചുകൊണ്ട് അത് പറഞ്ഞു അവനെ ചേർത്ത് നിർത്തി ഞാനും അവനും നടന്നു ആ.. പിടുത്തത്തിൽ ഉണ്ടായിരുന്നു. എന്റെ ഉത്തരം. ഒരിക്കലുംഅവളെ വേദനിപ്പിക്കില്ല എന്ന്.."
:എനിക്ക് അറിയാം നന്ദു ചേട്ടാ എന്റെ ചേച്ചിയെ പൊന്നു പോലെ നോക്കും എന്ന്.... "അങ്ങനെ ഓരോന്നും പറഞ്ഞു വീട്ടിൽ എത്തി അവൻ അവന്റെ കുട്ടുകാരെ കണ്ട് അങ്ങോട്ട് പോയി. ഞാനും കുറച്ച്നേരം ആരോടോകയോ സംസാരിച്ച് പിന്നെയാ അറിഞ്ഞേ ഞങ്ങടെ കുടുംബക്കാർ ആണെന് ചെറ്റകൾ.. പിന്നെ അമ്മയുടെ വായിൽ നിന്നും കേട്ടു അവളെ നീ കരയിച്ചോ എന്നൊക്കെ ചോദിച്ചു എന്തൊക്കയോ പറഞ്ഞു. ഞാൻ
💬 Comments
View all comments