Chapter Title : ദൂരെ ഒരാൾ [വേടൻ]
ഇയർ പഠിക്കുന്നു . പെട്ടെന്ന് ഞങ്ങൾ അകന്നു മാറി ഞാൻ ഒന്ന് ഇളിച്ചു കാണിച്ചു അവൾ താഴേക്കു നോക്കി നില്കുന്നു നോക്കിയപ്പോ . അവൻ തുടർന്ന്
: എന്തായിരുന്നു രണ്ടും നേരെ കണ്ടാൽ അടിയായിരുന്നു ഇപ്പോ ദേ കെട്ടിപിടിച്ചോണ്ട് ഇരിക്കുന്നു. നാണം ഉണ്ടോ..
(അവൾ ആണെകിൽ ഒരു കള്ളച്ചിരിയോട് ഒറ്റ ഓട്ടം. ഞാൻ പിന്നെ അവന്റ കൂടെ അവളുടെ വീട്ടിലേക് പോയി അവിടെ ആളുകൾ ഒക്കെ കുറഞ്ഞു.എന്നെ കണ്ടതോടെ അവളുടെ അച്ഛൻ എന്റെ അടുത്തേക് വന്നു.അമ്മ അടുക്കളയിൽ ആയിരിക്കും എന്ന് ഞാൻ ഊഹിച്ചു.)
:മോനെ എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല. മോൻ കാണിച്ച മനസ്സ്.. ഈശ്വരാ... എന്റെ കുട്ടിക്ക് നല്ലത് വരുത്തണേ. എന്റെ മോള് പാവം ആണ് മോനെ അവളെ നന്നായി നോക്കണേ....
'പുള്ളി കരയാൻ തുടങി ഇത് കണ്ണീർ കുടുംബം ആണോ. അപ്പോ ഗോപൻ പറഞ്ഞു'
: അച്ഛൻ ചുമ്മാ ഓരോന്ന് കരുതി വേണ്ടാത്തത് വരുത്തി വൈകണ്ട, ഇവർ തമ്മിൽ ഇഷ്ടക്കുറവൊന്നും ഇല്ല. ഞാൻ നേരിട്ട് കണ്ടിട്ടാ വരണേ. അല്ലെ ചേട്ടാ....!!
(അതിൽ ഒരു പരിഹാസം ഇല്ലേ. എന്തേലും ആട്ടെ. അവരോട് കുറച്ചു നേരം സംസാരിച്ചപ്പോ അവൾ അങ്ങോട്ട് വന്നു എന്റെ ഭാര്യ )
:നന്ദു അവിടെ അമ്മ അന്വഷിക്കുന്നു അങ്ങോട്ട് ചെല്ലാൻ പറഞ്ഞു....
ഞാൻ ഉം ഗോപനും അവിടെ നിന്ന് ഇറങ്ങി. അവൾ അവരോട് എന്തോ പറഞ്ഞിട്ട് ഞങ്ങളുടെ കൂടെ വന്നു. അവൻ ഓരോ കാര്യങ്ങൾ സംസാരിക്കുന്നുണ്ട് ഒപ്പം ഞാനും. അവൾ എന്തോ ആലോചനയിൽ ആണ്.
:അളിയാ... വൈകിട്ട് അവന്മാര് വരുണ്ട് ഞാൻ അരുൺചേട്ടനേം കണ്ടായിരുന്നു അവർ സാധനം ആയിട്ട് വരുന്ന പറഞ്ഞെ (അരുൺ എന്റെ ചങ്ക് ആണ് പിന്നെ എന്റെ കൂട്ടുകാരും ഉണ്ട് അപ്പോ എല്ലാരും അറിഞ്ഞു. ഹ്മ്മ് ) എങ്ങനെ പൊട്ടിക്കണ്ടേ....
ഉണ്ടനെ അവൾ നിന്ന് ചീറി....
: നിന്റെ മുട്ടുകല് ഞാൻ തല്ലി ഓടിക്കും പറഞ്ഞേക്കം വേണ്ടതിനം കാണിച്ചാൽ. സാധനം എടുക്കണ്ടേ പോലും രണ്ടിനും കിട്ടും എന്റെ കൈയിൽ നിന്ന്..
: അതിന് ചേച്ചിക് എന്താ.. ഒരു കല്യാണം അല്ലെ
💬 Comments
View all comments