Chapter Title : ദൂരെ ഒരാൾ [വേടൻ]
എനിക്കെട്ട് ഒരു ചവിട്ടും കണ്ണുരുട്ടും. ഞാൻ പെട്ടെന്നു നോട്ടം മാറ്റി. അവര് ഞങ്ങളുടെ അടുത്തേക് വരുന്നു. ഗൗരി അവളെ നോക്കി ഇഷ്ടപ്പെടാത്ത രീതിയിൽ നിൽക്കുന്നുണ്ടെങ്കിൽ മുഖത്തൊരു ഫിറ്റ് ചെയ്ത ചിരി ഉണ്ട്.
:ഹലോ... എന്റെ ചെറുക്കനെ തട്ടി എടുത്ത് അല്ലെ.... (ഞങ്ങളോടായ് പറഞ്ഞു. ഞാൻ ഞെട്ടി അവരെ നോക്കിയപ്പോ എന്റെ കവിളിൽ ഒന്ന് തൊട്ട് ഒന്ന് ചിരിച്ചു കാണിച്ചു. എന്തോ പോലെ കാലിൽ ഒരു പെരുപ്പ്. നോക്കിയപ്പോ എന്റെ കാല് അവളുടെ കാലിന്റ അടിയിൽ കിടന്നു വീർപ്പു മുട്ടുന്നു. എന്നെ തൊടുന്നത് അവൾക് ഇഷ്ടപെടുന്നില്ല എന്ന് ആ മുഖത്തു ഉണ്ട്..
: മാഡം എങ്ങനെ അറിജ്ജു.... "അറിയാനുള്ള ആകാംഷ കൊണ്ട് ചോദിച്ചു "
:അതൊക്കെ ഞാൻ അറിജ്ജു നന്ദുട്ടാ....
(തീർന്നു.. ഞാൻ.. തീർന്നു.....കൂടുതൽ പറയണ്ടല്ലോ അവളുടെ അവസ്ഥ )
:എലിസബത്തിന് ഫുഡ് ഒക്കെ കഴിക്കണ്ടേ.. (ഗൗരി പറഞ്ഞു )
:അതെന്താടോ ഞാൻ ഇവിടെ നിൽക്കുന്നതിൽ വല്ല പ്രോബ്ലം ഉണ്ടോ.... അല്ല സന്ദീപ് നമ്മൾ തമ്മിൽ ഉള്ള ബന്ധം ഒന്നും നീ പറഞ്ഞു കൊടുത്തിട്ടിലേ ഏഹ്..
"അതുക്കൂടെ കേട്ടത്തോടെ അവൾ അവളോട് എന്തോ പറയാൻ വേണ്ടി വന്നെങ്കിലും ഞാൻ അവളുടെ കൈയിൽ കേറി പിടിച്ചു "
:നമ്മൾ തമ്മിൽ എന്ത് ബന്ധം....?
: ഹ ഹ ഹാ... വേറെ ഒന്നും അല്ലെടോ ടെൻഷൻ അകതെ ഞാൻ നമ്മടെ ഫ്രണ്ട്ഷിപ്ന്റ കാര്യം ആണ് പറഞ്ഞെ.
'ഞാൻ ഒന്ന് ശ്വാസം വിട്ടു. ഓ... എന്നെകളും ഉച്ചത്തിൽ ഗൗരി വിട്ടു.... '
:എന്നാൽ നിങ്ങൾ സംസാരിക്കാഡോ ഞാൻ അവരോടു ഒക്കെ ഒന്ന് സംസാരിക്കട്ടെ... (അതും പറഞ്ഞു അവര് പോയി. പെട്ടെന്നു തന്നെ തിരിച്ചു വന്നു എന്നെ ഒന്ന് കെട്ടിപിടിച്ചു. ഞാൻ വല്ലാതായി എന്താ ചെയ്യണ്ടേ എന്ന് അറിയാത്ത അവസ്ഥ ഞാൻ ഗൗരിയെ നോക്കി.പല്ല് കടിക്കുണ്ട്.. റൂമിൽ വാ തരാം എന്നാ രീതിയിൽ.. അവൾ അടർന്നു മാറീട്ട് പറഞ്ഞു..
:ഇന്ന് എന്റെ ചെക്കനെ കാണാൻ സൂപ്പർ ആയിട്ടുണ്ട് കേട്ടോ..
"എന്നും പറഞ്ഞു അവര് പോയി.ഞാൻ എല്ലാരേം ഒന്ന് നോക്കി ചിരിച്ചു കാണിച്ചു. അരുൺ ഉം ഉം
💬 Comments
View all comments