0%

Chapter Title : ദൂരെ ഒരാൾ [വേടൻ]

Author : Kambikathakal Read All Parts 1.8K

കേറി. ഞാൻ ചിഞ്ചുന്റ അടുത്തേക് ചെന്ന് അവളേം കൊണ്ട് അടുക്കളയിൽ പോയി അവിടെ എന്തൊക്കയോ സംസാരം ആണ്. പിന്നെയാ അറിജേ സീരിയൽ കഥയ.. അവളെ അവൻ ഇറക്കി വിട്ടു എന്നൊക്കെ കേട്ടപ്പോ ഞാൻ കരുതി ഇത് ഇപ്പോ നമ്മൾ ആരും അറിജില്ലലോ എന്ന് ഇപ്പോളല്ലേ മനസിലായെ.... ഇപ്പോ എങ്ങനെ ഇരിക്കണ്.. ഓരോന്നും പറഞ്ഞു അവിടെ വാതല്പടിയിൽ നിന്നപ്പോ പുറത്ത് ഒരു തോണ്ടൽ തിരിഞ്ഞു നോക്കി ഗൗരി കുളികഴിഞു ഈറനായി .തലയിൽ മുടി തോർത്തു കൊണ്ട് കെട്ടിയിട്ടുണ്ട് മുടിയിഴകളിൽ നിന്ന് വെള്ളം ഇറ്റു വിഴുണ്ട് കഴുത്തിൽ ഞാൻ കെട്ടിയ താലി ഉണ്ട് . ചുരുദാർ ആണ് വേഷം.പതിയെ മുഖത്തേക്കു നോക്കി ഞാൻ നോക്കുന്നത് കണ്ട് നാണത്തോടെ താഴേക്കു നോക്കി നില്കുവാണ്..

:നീ എന്ത് നോക്കി നിൽക്കുവട.അവളെ അകത്തോട്ടു വിട്. ' അമ്മ ആണ്. ഞാൻ ഒന്ന് ഇളിച്ചു കാണിച്ചു അമ്മ പിനേം സംസാരിക്കാൻ തുടങ്ങി കൈ എടുത്ത് മാറ്റി എന്നെ ഒന്ന് നോക്കി അകത്തേക്കു കേറാൻ തുടങ്ങിയപ്പോൾ ഞാൻ അവളുടെ ഇടുപ്പിൽ ഒരു ഞെക്ക് കൊടുത്ത്. ഇച്ചിരി കടുത്തു പോയി എന്ന് പിന്നെ ആണ് മനസിലായെ '

:അഹ്.. അമ്മേ......... 'ഗൗരി അലറി. പിന്നെ ആണ് കുറച്ചു ഉറക്കെ ആണ് എന്ന് അവൾക്കും മനസിലായെ '

:എന്താ മോളെ എന്താ പറ്റിയെ...????

'ചെറിയമ്മ ആണ്. എന്നെ സൂക്ഷിച്ചു നോക്കുന്നുമുണ്ട് '

: എന്റെ കാല് കൊണ്ടതാ...' ഞാൻ അവളെ നോക്കി പാവത്തിന്റെ കണ്ണ് ഒക്കെ നിറഞ്ഞു '

: എടാ നീ എന്റെ മോളെ ഉപദ്രവിക്കാൻ ആണ് കെട്ടി

💬 Comments

View all comments