Chapter Title : ദൂരെ ഒരാൾ [വേടൻ]
"
:അങ്ങനെ ഇപ്പോ എന്റെ മോൻ പാപ്പം കുച്ചണ്ട... അയ്യടാ അവൻ പാപ്പം കുടിക്കാൻ വന്നേക്കുന്നു മുതുക്കൻ.. ' എന്നും പറഞ്ഞു എന്നെ തള്ളി മാറ്റി. അവൾ ചിരി തുടങ്ങി..
പെട്ടെന്നു കതകിൽ ഒരു മുട്ട്...
:കോപ്പ് എന്താവനാണോ....!!!!!
ഞാൻ തെറിയും വിളിച്ചു ഡോർ തുറക്കാൻ എഴുന്നേറ്റ്.അവൾ പുറകിൽ നിന്ന് ചിരി ആണ്. കതകു തുറന്നതേ ഓര്മയുള്ളു ഒരു അടിയായിരുന്നു കവിളിൽ ഒറ്റ അടിക്കു കണ്ണടഞ്ഞു പോയി. ഗൗരി ചാടി എണീറ്റു. ചിരി ഒക്കെ എവിടോ പോയി.... എന്റെ കഴുത്തിൽ പിടിച്ചുകൊണ്ട് മുറിയിൽ കേറി.. അപ്പോളാ ഞാൻ ആ മുഖം കാണുന്നേ..
: എടി നീ എന്താ ഇവിടെ...........??????????
തുടരും........
-----------------------------------
സ്നേഹം മാത്രം
വേടൻ ❤️
ആദ്യ കഥയാണ് അഭിപ്രായം അറിയിക്കണം....
💬 Comments
View all comments