Chapter Title : ദൂരെ ഒരാൾ [വേടൻ]
നന്ദുട്ടന്റ ഭാര്യ ആയതാണ്. ഇനി എനിക്ക് എല്ലാ അർത്ഥത്തിലും നന്ദുവിന്റ പെണ്ണ് ആകണം. ഒരു സുമംഗലി ആകണം.
: അഹ് കാര്യം ഞാൻ ഏറ്റു എന്റെ ചേച്ചി പെണ്ണെ..... "എന്നും പറഞ്ഞു അവളെ തിരിച്ചു നിർത്തി ആ കനത്ത മുടി മെല്ലെ കൈ കൊണ്ട് മാറ്റി പിൻകഴുത്തിൽ പതിയെ മുത്തം ഇട്ട്. അവൾ ഇക്കിളി എടുത്ത് പുളഞ്ഞു എന്നെ തള്ളി മാറ്റി. ഇടുപ്പിൽ കൈ കുത്തി ചുണ്ട് കൂർപ്പിച്ചു എന്നെ നോക്കി. ഞാൻ എന്താ എന്ന് ചോദിച്ചു എന്റെ നേരെ വന്നു എന്റെ നെഞ്ചിൽ ചൂണ്ടു വിരൽ കുത്തി "
:നീയും ആ എലിസബത്തും തമ്മിൽ എന്താടാ ഏട്ടൻ പട്ടി ബന്ധം ഏഹ്...
.......പെണ്ണ് നിന്ന് തുള്ളുവാണ്......
: നീ കരുതുന്നപോലെ ഒന്നും ഇല്ല അവർക്ക് എന്നെ ഒരു നോട്ടം ഉണ്ട്. എന്നല്ലാതെ വേറെ ഒന്നും ഇല്ലടി സത്യം. നീ എങ്ങനെ അറിജ്ജു. (എന്റെ നിരപരാധിത്വം അറിയിച്ചു )
:നിന്റെ എല്ലാ കാര്യങ്ങൾ ഞാൻ അറിയുണ്ടായിരുന്നു. നിങ്ങൾ ഷോപിംഗ് പോയതും സിനിയ്ക്കും ഒക്കെ പോകുന്നതും എല്ലാം. ദേ ഇനി അതിനോട് മിണ്ടിയാൽ നിന്നേം കൊന്നു ഞാനും ചാക്കും കേട്ടലോ.... (ഇതും പറഞ്ഞു വയറ്റിൽ ഒരു കുത്തും..പിന്നെ എന്തോ ആലോചിച്ചെന്ന പോലെ എന്റെ നെഞ്ചിൽ ഒരു കടി എന്റെ കണ്ണ് നിറഞ്ഞു പോയി )
: പിന്നെ ഈ ബോഡി കാണിച്ചു പെണ്ണ് പിള്ളേരുടെ അടുത്തോട്ടു പോയാലാണ്ടല്ലോ. എല്ലാത്തിന്റ നോട്ടം നെഞ്ചത്തോട്ടാ... )
: നീ എനിക്ക് ഒരു പർദ്ദ വാങ്ങിച്ചത് താ. അതിട്ടൊണ്ട് ഇനി നടകാം ഞാൻ
💬 Comments
View all comments