Chapter Title : ദൂരെ ഒരാൾ [വേടൻ]
പോരെ...
:അതൊക്കെ ഞാനും തീരുമാനിച്ചോളാം, അങ്ങനെ ആരും നോക്കുന്നത് എനിക്ക് ഇഷ്ടം അല്ല. പണ്ടും എന്തെകിലും ഫങ്ക്ഷൻ ഒക്കെ വരുമ്പോ ഓരോരുത്തിമാരുടെ നോട്ടം കാണണം എനിക്ക് ഇരച്ചു വരും. അതിനു ഒതുങ്ങി ഇളിച്ചു കാണിക്കാൻ വേറെ ഒരുത്തനും.
(ഇവൾ ഇതൊക്കെ ഇപ്പോ. പിന്നെ ഓരോനൊക്കെ പറഞ്ഞു ഫ്രഷ് ആയി റിസഫക്ഷൻ നടക്കുന്നടത്തേക്കു പോയി. സത്യം പറയാല്ലോ ഞങ്ങൾ രണ്ടു പേരും ഇടിവെട്ട് ആണ് ഒന്നിന് ഒന്ന് മിച്ചo.
കോട്ട് ആണ് ഞാൻ അവൾ ലഹങ്ക ആണ്. കോട്ട് ഇട്ടിട്ടും എന്റെ ബൈ സ്റെപ്സ് ഒക്കെ എടുത്ത് അറിയായിരുന്നു. വരുന്ന കസിൻ പിള്ളാരും പെൺപിള്ളാരും എല്ലാം എന്നെ നോക്കുണ്ട്. അതിന്റെ എല്ലാം എനിക്ക് കിട്ടുന്നും ഉണ്ട് കൈകയിൽ തൊലി വല്ലോം ഉണ്ടോ ആവോ ....
ആൾക്കൂട്ടത്തിൽ ഒരു പരിചയ മുഖം.
:ദേ എലിസബത്. ഞാൻ നോക്കിയടത്തോട്ട് അവൾ നോക്കി. നല്ല സിൽക്ക് സാരീ യിൽ അടിപൊളി ചരക് ആയിട്ടുണ്ട്. വയർ എല്ലാം പബ്ലിക് ആണല്ലോ ആഹ്ഹ് അന്തസ്സ്. എന്റെ നോട്ടം അവളുടെ വയറിൽ ആണെന്ന് അറിഞ്ഞ ഗൗരി എനിക്കെട്ട് ഒരു ചവിട്ടും കണ്ണുരുട്ടും. ഞാൻ പെട്ടെന്നു നോട്ടം മാറ്റി. അവര് ഞങ്ങളുടെ അടുത്തേക് വരുന്നു. ഗൗരി അവളെ നോക്കി ഇഷ്ടപ്പെടാത്ത രീതിയിൽ നിൽക്കുന്നുണ്ടെങ്കിൽ മുഖത്തൊരു ഫിറ്റ് ചെയ്ത ചിരി ഉണ്ട്.
:ഹലോ... എന്റെ ചെറുക്കനെ തട്ടി എടുത്ത് അല്ലെ.... (ഞങ്ങളോടായ് പറഞ്ഞു. ഞാൻ ഞെട്ടി അവരെ നോക്കിയപ്പോ എന്റെ കവിളിൽ ഒന്ന് തൊട്ട് ഒന്ന് ചിരിച്ചു കാണിച്ചു. എന്തോ പോലെ കാലിൽ ഒരു പെരുപ്പ്. നോക്കിയപ്പോ എന്റെ കാല്
💬 Comments
View all comments