Chapter Title : ദൂരെ ഒരാൾ [വേടൻ]
കൊണ്ട് നടന്നെ. കല്യാണം ഉറപ്പിച്ചപ്പോ.. ഞാൻ വിളിക്കാത്ത ദൈവങ്ങൾ ഇല്ല.. എന്നെ കെട്ടാൻ നിന്നവൻ അവന്റെ കാമുകിയുടെ കൂടെ പോയി എന്ന് അറിഞ്ഞപ്പോൾ എനിക്ക് എന്തെന്നില്ലാത്ത സന്തോഷം ആയിരുന്നു. അപ്പോൾ അവന്റെ അമ്മ വന്ന് പറഞ്ഞത് മോള് വിഷമിക്കേണ്ട ഈ കല്യാണം പറഞ്ഞ സമയത്ത് തന്നെ നടക്കുമെന്ന്. അപ്പോ പിനേം സങ്കടമായി. പിന്നീട് അവനാണ് വരൻ എന്നറിഞ്ഞപ്പോൾ ഈ ലോകം കീഴടക്കിയ സന്തോഷമായിരുന്നു എനിക്ക്. ഇനി അവൻ എന്റെ ആണ് എന്റെ മാത്രം..
Frd : ദേ...ഡി നിന്റെ കെട്ടിയോൻ വരുന്നു.... (അപ്പോൾ ആണ് ഞാൻ തിരിഞ്ഞു നോക്കിയത്. ഇവളുമാരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.എന്റെ ചെക്കനെ കണ്ടാൽ ആരായാലും ഒന്ന് നോക്കി പോകും ..
സന്ദീപിന്റ് റൂം
: ആ മാറണങ്ങൾ പോയി കാണുമോ..
എന്ന് ഓർത്തു ഹാളിലേക്കു വിട്ടു ദേ നില്കുന്നു എല്ലാം. ഗൗരി എന്നെ നോക്കുണ്ട് ആ കണ്ണുകൾ എന്നോട് എന്തോ പറയുണ്ട്. കൂട്ടുകാരി തട്ടിയപ്പോ അവൾ തല ഒന്ന് കുടഞ്ഞു... ഞാൻ അവർക്ക് അടുത്തേക് ചെന്നു എന്നിട്ട് അടുക്കളയിലേക്ക് നോക്കി അമ്മയോട് വിളിച്ചു പറഞ്ഞു
: അമ്മോ... ചായ എടുക്കോ എല്ലാർക്കും.....' കുറച്ചു ശബ്‌ദം കൂടിയോ '
അമ്മ :കിടന്നു അലറതെടാ കഴുതേ.. ഇപ്പോ കൊണ്ട് വരാം... "ഞാൻ ഒന്ന് ചൂളി എല്ലാരും ചിരി അവളെ നോക്കി കണ്ണുരുട്ടി അവൾ മൈൻഡ് ചെയ്തില്ല വീണ്ടും നാറി ശേ "
: കഴുത നിങ്ങടെ കെട്ടിയോൻ...
'എന്നും പറഞ്ഞു ഞാൻ രണ്ടടി പുറകിലേക്ക് മാറി. ചട്ടുകം ആയി വരുന്ന അമ്മയെ കണ്ട് പെട്ടെന്നു ഞാൻ ഗൗരി യുടെ പുറകിൽ ഒളിച്ചു '
അമ്മ : ദേ നന്ദു നിനക്ക് കുടുണ്ട് കേട്ടോ പെണ്ണ് കെട്ടിയെന്നൊന്നും നോക്കില്ല ചന്തിക്കു വച്ചു തരും പറഞ്ഞേക്കം.
: ആഹാ...എന്നെ തൊട്ടാൽ ചോദിക്കാൻ എന്റെ കെട്ടിയോൾ ഉണ്ട് പറഞ്ഞേക്കാം. പറഞ്ഞു കൊടുക്കേണ്ടി ചേച്ചി.. ( അവളുടെ തോളിൽ കൈവച്ചു അമ്മയുടെ അടിയിൽ നിന്ന് ഒഴുഞ്ഞുമാരുന്നതിന് ഇടയിൽ ഞാൻ പറഞ്ഞു. അവൾ കഴുത്തു തിരിച്ചു കേട്ടത് വിശ്വസിക്കാൻ കഴിയാത്ത പോലെ എന്റെ മുഖത്തേക്
💬 Comments
View all comments