0%

Chapter Title : ദൂരെ ഒരാൾ [വേടൻ]

Author : Kambikathakal Read All Parts 683

നോക്കി നിന്ന്.) എല്ലാരും അത് കേട്ട് ചിരിച്ചു.. ദണ്ടേ ചിഞ്ചു വരുന്നു.

:പെണ്ണ് കെട്ടിയെനൊന്നും നോക്കണ്ട അമ്മേ.. കൊടുക്കു ചന്തി കേട്ട് തന്നെ.
" ഞാൻ അവളെ നോക്കി പോടി പുല്ലേ എന്ന് പറഞ്ഞു. അത് കണ്ട് ഗൗരി ചിരിക്കുന്നു "

അമ്മ :ഇവൻ എപ്പോളും ഇങ്ങനെ, നിങ്ങള് വാ ചായ എടുകാം.'എന്നും പറഞ്ഞു അമ്മ അടുക്കളയിൽ പോയി. ഞാൻ ഗൗരിയിൽ നിന്ന് മാറി ചിഞ്ചുന്റ ചെവിക്കു പിടിച്ചു..

: ആരുടെ ചന്തിക്കു ആടി അടിക്കണ്ടേ ഹേ...

ചിഞ്ചു : അമ്മേ.... അഹ്..വിട്...വിട് ഏട്ടാ. ഏട്ടത്തി ഒന്ന്.. പറ.
ഗൗരി വന്നു എന്റെ കൈയിൽ പിടിച്ചു. വിടാൻ പറഞ്ഞു, ആ തണുത്ത കൈ എന്റെ കൈയിൽ തൊട്ടപ്പോ ഇത് വരെ ഇല്ലാത്ത ഒരു ഫീൽ... ഹോ.... ഞാൻ കൈ വിടുവിച്ചു... എന്നെ തള്ളി മാറ്റികൊണ്ട് ചിഞ്ചു പറഞ്ഞു....
ചിഞ്ചു : നാണമില്ലല്ലോ. ചേട്ടത്തിയുടെ വീട്ടിൽ വെച്ച് എന്തോ ഡയലോഗ് ആയിരുന്നു. എന്റെ പട്ടി വരും ഈ കല്യാണത്തിന് എന്ന്.എന്നിട്ട് ഏട്ടത്തിയെ കെട്ടിയിട്ട് വലിയ ഡയലോഗ് അടിക്കല്ലേ..

( അതും കൂടി ആയതോടെ ചീഞ്ഞുനാറി ഞാൻ. എല്ലാരും എന്നെ നോക്കി ആക്കി ചിരിക്കുന്നു. ഗൗരി ക്ക് മാത്രം യാതൊരു കുലുക്കവും ഇല്ല..)

:അമ്മേ ഞാൻ ഒന്ന് പുറത്ത് പോയിട്ട് വരാം... 'മറുപടി കേൾക്കുന്നതിന് മുന്നേ ഞാൻ അവിടെനിന്നും ഇറങ്ങി.. വെറുതെ എന്തിനാ ചോദിച്ചു വാങ്ങുന്നെ... '
കുറച്ചു നേരം പുഴകരയിൽ പോയി ഇരുന്നു ഇന്ന് നടന്നതിനെ കുറിച്ച് ആലോജിച്ചു. എനിക്ക് എന്താ അവളോട് ദെഷ്യം തോന്നാത്തത് ഞാൻ കെട്ടിയോൾ എന്ന് പറഞ്ഞപ്പോ ആ കണ്ണുകളിൽ ഉണ്ടായ തിളക്കം. അവൾക്കും എന്നെ ഇഷ്ട്ടം ആണോ.. എന്തായാലും കെട്ടിയിട്ട് ദ്രോഹിക്കാൻ ഒന്നും ഞാൻ അത്രക്കും ക്രൂരൻ അല്ല. വരുന്നടത് വച്ചു നോക്കാം.

"നന്ദു പോകുന്നത് കണ്ടപ്പോളെ മനസിലായി എന്തോ പ്രശ്നം ഉണ്ട് എന്ന്. അല്ലകിലെ അവനു എന്നെ ഇഷ്ടം അല്ല ഇപ്പോ ഇതും കൂടെ ആയപ്പോ പറയുകേം വേണ്ട. അവൻ പറഞ്ഞ വാക്ക് 'എന്നെ തൊട്ടാൽ ചോദിക്കാൻ എന്റെ കെട്ടിയോൾ ഉണ്ട് പറഞ്ഞേക്കാം.'

💬 Comments

View all comments