Chapter Title : ഡോ.പ്രകാശ് കോത്താരിയുമായുള്ള അഭിമുഖം
വ്യതിയാനവും വന്ധ്യതയുടെ കാരണങ്ങളാണ്. ആരോഗ്യവാനായ വ്യക്തിയില്‍ ഷണ്ഡത്വമോ വന്ധ്യതയോ വരാന്‍ സാധ്യതയുണ്ടോ? തീര്ച്ചുയായും ഉണ്ട്. ആരോഗ്യവാനായ വ്യക്തിയിലും ചിലപ്പോള്‍ ബീജത്തിന്റെ കൗണ്ട് കുറവായിരിക്കാം, തീരെ ഇല്ലാതിരിക്കാം. ബീജവാഹിനിക്കുഴലില്‍ പ്രശ്‌നങ്ങള്‍ കാണാം. ഭക്ഷണകാര്യത്തില്‍ വളരെയധികം മസാലയും എണ്ണയും ഉപയോഗിക്കുന്നവരില്‍ കൗണ്ടിന്റെ പ്രശ്‌നങ്ങള്‍ കണ്ടുവരാറുണ്ട്. ലോ സെക്‌സ് ഡ്രൈവിനുള്ള കാരണങ്ങള്‍ എന്തൊക്കെയാണ്?
അടുത്ത പേജിൽ തുടരുന്നു
പലതരം കാരണങ്ങള്‍ കാണാം. ഡിപ്രഷന്‍ തൊട്ട് ടെസ്റ്റാസ്റ്ററോണ്‍ ലവലിലെ കുറവുവരെ. അല്ലെങ്കില്‍ ലിവറിലും ടെസ്റ്റിസിലും ഉള്ള എന്തെങ്കിലും പ്രശ്‌നങ്ങള്‍ ആവാം. ഇണയുടെ ശരീരത്തില്‍ നിന്നും വരുന്ന അരോചകമായ ഗന്ധംവരെ സെക്‌സ് ഡ്രൈവ് കുറച്ചേക്കാം. ഓര്മിറപ്പിക്കേണ്ട പ്രധാന വസ്തുത Sex lies between the ears not between the legs എന്നതാണ്. ലൈംഗികത ആസ്വദിക്കാനുള്ള ആഗ്രഹമാണ് അടിസ്ഥാനം.
ലോ സെക്‌സ് ഡ്രൈവ്, ഷണ്ഡത്വം, ഉദ്ധാരണക്കുറവ് എന്നിവ എങ്ങനെ ചികിത്സിച്ച് മാറ്റാം?
ഡോക്ടറുടെ അടുത്തു പോയി കാരണം കണ്ടുപിടിക്കുക. ഗര്ഭാധാരണത്തിന് ഏറ്റവും ആവശ്യം നല്ല രീതിയിലുള്ള ലൈംഗികബന്ധമാണ്. ഉദ്ധാരണപ്രശ്‌നം നേരിടുന്ന പുരുഷന് സംതൃപ്തമായ രീതിയില്‍ ലൈംഗികബന്ധത്തിലേര്പെ്ടാന്‍ കഴിയില്ല. തന്മൂലം ബീജത്തിന്റെ അണ്ഡവുമായുളള കൂടിച്ചേരലും സാധ്യമാകുന്നില്ല. അതിനു പുറമെ ഭാര്യയില്‍ അണ്ഡോല്പാനദനം നടക്കുന്ന സമയത്ത് ലൈംഗികബന്ധത്തിലേര്പെ.ടാന്‍ ഡോക്ടര്‍ നിര്ദേംശിക്കുമ്പോള്‍ ഉത്കണ്ഠ പ്രശ്‌നത്തെ രൂക്ഷമാക്കുന്നു. വയാഗ്രപോലുള്ള മരുന്നിന് ഫലം കിട്ടണമെങ്കില്പോകലും 25 ശതമാനം ഉദ്ധാരണം ആദ്യം വേണം. ഇത്തരം സാഹചര്യം പങ്കാളിക്ക് നയപരമായി നേരിടാം. രതിപൂര്വ ലീലകളില്‍ മാത്രമായി നിര്ത്താംക ചില ദിവസങ്ങളില്‍. അത് സംഭോഗത്തിലേര്പെ്ടാനുള്ള ആഗ്രഹം കൂട്ടും.
മൂന്ന് 'എസ്സു'കള്‍ - 'സ്‌കോച്ച്', 'സ്‌മോക്കിങ്', 'സ്‌ട്രെസ്' (മദ്യം, പുകവലി, ടെന്ഷ്ന്‍) - ഒഴിവാക്കുക. സന്തുലിതമായ ആഹാരക്രമവും
💬 Comments
View all comments