0%

Chapter Title : ഡോ.പ്രകാശ് കോത്താരിയുമായുള്ള അഭിമുഖം

Author : kkstories Read All Parts 93

യോഗയും പരിശീലിക്കുക. സൂര്യനമസ്‌കാരം ഹോര്മോാണ്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഏറ്റവും ഉത്തമമാണ്. അതല്ലെങ്കില്‍ സിന്തറ്റിക് ഹോര്മോമണ്‍ ട്രീറ്റുമെന്റ് എടുക്കാം. ആര്ട്ടിറഫിഷ്യല്‍ ഹോര്മോലണ്‍ സപ്ലിമെന്റ്‌സ് പലപ്പോഴും ഗുണത്തേക്കാള്‍ ദോഷമാണ് ചെയ്യുന്നത്. സര്ജ‍റികൊണ്ട് മാറ്റാന്‍ പറ്റുന്ന പ്രശ്‌നങ്ങളാണെങ്കില്‍ വിദഗ്ധസഹായം തേടുക. പൊതുവെ വന്ധ്യതാപ്രശ്‌നങ്ങള്‍ നേരിടുന്ന ദമ്പതികളില്‍ വിദഗ്ധര്‍ ആദ്യം ചികയുക സങ്കീര്ണുമായ പ്രശ്‌നങ്ങളായിരിക്കും. എന്റെ അഭിപ്രായത്തില്‍ ഏറ്റവും ലളിതവും അടിസ്ഥാനപരവുമായ കാര്യങ്ങള്‍ ആയിരിക്കണം ആദ്യം ശ്രദ്ധിക്കേണ്ടത്. ഉദാഹരണത്തിന് ലൂബ്രിക്കന്റായി ഉപയോഗിക്കുന്ന കെ.വൈ. ജെല്ലിയോ വാസലിനോ ആയിരിക്കാം പലപ്പോഴും പ്രതി. ഇവ ബീജങ്ങളെ ചലനശേഷി ഇല്ലാതാക്കുന്നു. അതുകൊണ്ട് സുരക്ഷിതമായ ലൂബ്രിക്കന്റ്‌സ് ഉപയോഗിക്കുക.
ഉള്ളില്‍ ചെന്നാല്‍ ശരീരത്തിന് തണുപ്പ് നല്കു.ന്നതരം ഭക്ഷണപദാര്ഥയങ്ങളാണ് ലൈംഗികശേഷി കൂട്ടാനുത്തമം. പാല്‍, ഉണക്കമുന്തിരിങ്ങ, ഉഴുന്ന് ഇവയൊക്കെ ഇതില്‍ പെടുന്നു. ഭക്ഷണത്തില്‍ ഇലക്കറികള്‍ ധാരാളമായി ഉള്പ്പെ ടുത്തുക. സ്ത്രീകള്‍ തോഫു (ഠീളൗ) എന്നറിയപ്പെടുന്ന സോയാപനീര്‍ കഴിക്കുക.

അടുത്ത പേജിൽ തുടരുന്നു

ശരീരത്തിനകത്തെന്നപോലെ ശരീരത്തിന് പുറത്തും തണുപ്പ് ഉള്ള ചുറ്റുപാടാണ് വന്ധ്യതാപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അനുയോജ്യം. ചില ഡോക്ടര്മാറര്‍ വൃഷണത്തില്‍ 'കോള്ഡ്ന സ്‌പോഞ്ച്' ചെയ്യാന്‍ പറയും. പുരുഷശരീരത്തില്‍ ടെസ്റ്റിക്കിള്സ്‍ ശരീരത്തിന്റെ പുറത്തായി സ്ഥിതിചെയ്യുന്നതിന്റെ കാര്യവും ഇതാണ്. ബീജങ്ങള്ക്ക് അനുയോജ്യം തണുപ്പാണ്.
ലൂബ്രിക്കന്റ്‌സ് ബീജങ്ങളെ നശിപ്പിക്കുമെന്ന് പറഞ്ഞല്ലോ? ദോഷം ചെയ്യാത്തതരം ലൂബ്രിക്കന്റ്‌സ് ഉണ്ടോ?
വെളിച്ചെണ്ണ സുരക്ഷിതമായിട്ടുള്ള ലൂബ്രിക്കന്റാണ്. അതുപോലെ ഉമിനീരും പരീക്ഷിച്ചു നോക്കാം.
സ്ത്രീകളില്‍ ലൈംഗികമായുള്ള ക്രമക്കേടുകള്‍ ലൈംഗികജീവിതത്തെ ബാധിക്കുമോ?
സ്ത്രീകളുടെ പ്രത്യുത്പാദനശേഷിയും ലൈംഗികതാത്പര്യമില്ലായ്മയും തമ്മില്‍ ഒരു ബന്ധവും ഇല്ല. കാരണം സ്ത്രീ പുരുഷനില്‍ നിന്ന് ബീജം സ്വീകരിക്കുകയാണ്. സ്ത്രീക്ക് സെക്‌സിലേര്പെകടുന്നതിന് ഒരു എക്‌സ്പയറി ഡേറ്റും ഇല്ല. പക്ഷേ, ഗര്ഭ.ധാരണത്തിന്റെ കാര്യത്തില്‍ തീര്ച്ചുയായും ഒരു

💬 Comments

View all comments