0%

Chapter Title : ഡോ.പ്രകാശ് കോത്താരിയുമായുള്ള അഭിമുഖം

Author : kkstories Read All Parts 95

എക്‌സ്പയറി ഡേറ്റുണ്ട്. മെനോപോസ് എത്തിയാല്‍ അണ്ഡോത്പാദനം നടക്കുന്നില്ല. പക്ഷേ, ഒരു പുരുഷന്റെ കാര്യത്തില്‍ വയസ്സും പ്രത്യുത്പാദനവും തമ്മില്‍ ബന്ധമില്ല. നൂറു വയസ്സായ ഒരു പുരുഷനും ഒരു കുട്ടിക്ക് ജന്മം നല്കാം . അവസാന ശ്വാസംവരെയും ബീജങ്ങള്‍ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്.
സ്ത്രീകളിലെ ആര്ത്തടവവിരാമത്തിന് തുല്യമായി പുരുഷനിലും ഹോര്മോകണ്‍ വ്യതിയാനങ്ങള്‍ നടക്കുന്നെന്ന് പറയപ്പെടുന്നല്ലോ?
ആന്ഡ്രോ പ്പോസ് എന്നു പറയപ്പെടുന്ന പാശ്ചാത്യ തിയറിയോട് ഞാന്‍ യോജിക്കുന്നില്ല. കാരണം 45 വയസ്സ് കഴിയുമ്പോഴേക്കും സ്ത്രീകളിലെ ഹോര്മോ ണ്‍ ലവലിന് പെട്ടെന്നൊരു വ്യതിയാനം വരും. തുടര്ന്ന് മെനോപ്പോസ് സംഭവിക്കുന്നു. പെട്ടെന്നുള്ള ഹോര്മോെണ്‍ വ്യതിയാനമല്ല പുരുഷനിലേത്. വളരെ സാവധാനത്തിലുള്ള മാറ്റമാണ്.
സ്ത്രീകളിലെ രതിമൂര്ച്ഛായും പ്രത്യുത്പാദനശേഷിയും തമ്മില്‍ ബന്ധമുണ്ടോ?
രതിമൂര്ച്ഛെ പ്രത്യുത്പാദനത്തെ ബാധിക്കുന്നില്ല. ലൈംഗികബന്ധത്തില്‍ ഒരു താത്പര്യവുമില്ലാതെ പങ്കെടുത്താലും സ്ത്രീ ഗര്ഭിതണിയാവും.

💬 Comments

View all comments