Chapter Title : ഡോ:ശ്രദ്ധ [Nacho]
ചിരി പാസ് ആക്കി ..എഴുതിയ നോട്ട് കീറി നഴ്സിന്റെ കയ്യിൽ കൊടുത്തു വിട്ടു ...
ശ്രദ്ധ തുടർന്നു
"അപ്പോൾ ധൈര്യമായിട്ട് പൊവുക ..നമ്മൾ ഏറെക്കുറെ ഇത് സോൾവ് ചെയ്ത് കഴിഞ്ഞു ..നൗ its ഓൾ ഇൻ യുവർ ഹാൻഡ്‌സ് ...സ്റ്റേ പോസിറ്റീവ് .." ഇത്രയും പറഞ്ഞു സാറയുടെ മുഖം തന്റെ കയ്യിലാക്കി ശ്രദ്ധ ...സാറയുടെ കണ്ണ് വീണ്ടും നിറഞ്ഞു ....അവൾ കവിളിൽ നിന്നും ശ്രദ്ധയുടെ കൈ എടുത്ത് അതിൽ ചുംബിച്ചു ...
"താങ്ക് യു ഫോർ എവെരിതിങ് ഡോക്ടർ .." ശ്രദ്ധയുടെയും സാറയുടെയും കണ്ണുകൾ തമ്മിൽ വീണ്ടും ഉടക്കി ...
"എന്നാൽ ചെല്ലൂ ..നെക്സ്റ്റ് വീക്ക് വീണ്ടും വരണം "
"ഓക്കേ ..ഡോക്ടർ താങ്ക് യു." അലക്സ് അവളെയും എഴുന്നേൽപ്പിച്ചു വെളിയിലേക്ക് നടന്നു ..
ശ്രദ്ധ ഒരു ചെറു ചിരിയോടെ തന്റെ കസേരയിലേക്ക് ചാരി ഇരുന്നു ...സാറ ചെറു വിഷമത്തോടെ ശ്രദ്ധയെ തിരിഞ്ഞു നോക്കി നടന്നു ...ഞാൻ ഇവിടെ ഉണ്ട് ധൈര്യമായി പോകുവാൻ ആംഗ്യം കാണിച്ചു അവളെ യാത്രയാക്കി ....
"അടുത്തത് ആരാണ് " ശ്രദ്ധ നഴ്സിനോട് ചോദിച്ചു ..
തുടരും ..
തിരക്കുകൾ മൂലമാണ് അധികം എഴുതാത്തത് ...ഇത് തുടരണോ വേണ്ടയോ എന്ന് നിങ്ങൾ പറയുക ..ഇത് ഒരു ആമുഖം മാത്രമാണ് ...ശ്രദ്ധയുടെ past ഉം - ക്ലിനിക്കിലെ കഥകളും ഇനിയും പറയാനുണ്ട് ..അത് കൊണ്ട് അഭിപ്രായം രേഖപ്പെടുത്തുക ..
💬 Comments
View all comments