0%

Chapter Title : Dr അരുൺ കുമാർ [ബിഗ്ഗ് ബോസ്സ്]

Author : Bigg Boss Read All Parts 2.3K

ശേഷം dr ചോദിച്ചു ഇയാളുടെ പേര് എന്ത?

എനിക്ക് നല്ല പരിജയം ഉള്ള മുഖം ശബ്ദ്ധം

ഏയ് നമ്മൾ പരിജയം ഉണ്ടാവില്ല

Dr ക്ക്‌ തോന്നുന്നത് ആവും

വയസൻ പറഞ്ഞു

പേരെന്താ പറഞ്ഞത് dr വീണ്ടും ചോദിച്ചു

ഹംസ

മറുപടി പറഞ്ഞത് മുംതാസ് ആണ്

ഉടനെ dr പൊട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു

പിടി കിട്ടി.... പിടികിട്ടി....

വയസൻറെ മുഖത്തു പരിഭ്രാന്തി പടർന്നു

ഇയാൾ നല്ല പുള്ളി ആണുട്ടോ....

മുംതാസ് നു നേരെ തിരിഞ്ഞു dr പറഞ്ഞു തുടങ്ങി...

ഇയാൾ ഒരു അർദ്ധ രാത്രിയിൽ എന്റെ ഫ്ലാറ്റിൽ വന്നു ഡോർ മുട്ടി വിളിച്ചു ഉണർത്തീട്ട് പറയുവാ

കൂടെ ഒരു താത്തയും ഉണ്ട് പർദ്ദ ഒക്കെ ഇട്ടു കൊണ്ട്

ഇവൾ എന്റെ മകന്റെ ഭാര്യ യുടെ ഉമ്മ ആണ് അബദ്ധത്തിൽ പെട്ട് പോയി ഗർഭിണി ആയി... Dr ഇപ്പോൾ തന്നെ ഗർഭം കലക്കൻ ഉള്ള മരുന്ന് തരണം ക്യാഷ് എത്ര വേണമെങ്കിലും തരാം എന്ന്

ഇതും പറഞ്ഞു അയാളുടെ മുഖത്തേക്ക് നോക്കി dr ചോദിച്ചു ഓർമ യുണ്ടോ ഈ മുഖം..

വയസൻറെ മുഖം ആകെ വിറലീരിക്കുന്നു

കൂടെ ഉണ്ടായിരുന്ന സ്ത്രീ ആരാ എന്ന് ആണ് പറഞ്ഞത് dr..

ഇടക്ക് മുംതാസ് ഇടറിയ ശബ്ദത്തിൽ ചോദിച്ചു..

ഇയാളുടെ മകന്റെ ഭാര്യ യുടെ ഉമ്മ അതായത് ഇയാളുടെ മരുമോളുടെ ഉമ്മ മകന്റെ അമ്മായി ഉമ്മ.... 😄

Dr പറഞ്ഞു തീർന്നു മുംതാസ് നെ നോക്കുമ്പോൾ അവളുടെ കണ്ണിൽ നിന്നും കണ്ണ് നീര് ഒലിച്ചിറങ്ങുന്നത് കണ്ടു dr ചോദിച്ചു

എന്തു പറ്റി?

ഞാൻ

💬 Comments

View all comments