0%

Chapter Title : Dr അരുൺ കുമാർ [ബിഗ്ഗ് ബോസ്സ്]

Author : Bigg Boss Read All Parts 2.3K

ആണ് ആ ഒരേ ഒരു മരുമോൾ... ഇയാളുടെ മകന്റെ ഭാര്യ....

അവൾ വിതുമ്പി കൊണ്ട് പറഞ്ഞു

അപ്പോൾ അന്ന് വന്നത്?

എന്റെ ഉമ്മ ആവും... എന്നും പറഞ്ഞു മുംതാസ് പൊട്ടി കരഞ്ഞു

വൃദ്ധൻ എന്തു ചെയ്യണം എന്ന് അറിയാതെ പതറി നിന്ന്

അവളുടെ വയറിൽ കൈ വെച്ചു dr ചോദിച്ചു ഇതിനും ഉത്തരവാദി ഇയാൾ ആണോ?

ഉം... എന്ന് അവൾ മൂളി

ബാക്കി വായനകാരുടെ അഭിപ്രായം പോലെ

തുടരണോ വേണ്ടയോ നിങ്ങളുടെ അഭിപ്രായം അറീക്കു.... ❤️

സസ്നേഹം ബിഗ്ഗ് ബോസ്സ്

💬 Comments

View all comments