Chapter Title : ഡ്രൈവിംഗ് സ്കൂൾ 2 [Pranav Mohan]
എന്ന് വച്ചിട്ടും അന്നേരത്തെ വികാരം എന്നെ കൊണ്ട് ചെയ്യിച്ചതാണ്. അവൾ ഒന്ന് വിറച്ചോ എന്ന് തോന്നി എങ്കിലും അറിഞ്ഞ ഭാവം എടുക്കാതെ ഇരുന്നു.
എന്നിട്ട് പറഞ്ഞു കയ്യിൽ ആയാൽ അത്രക്ക് അറിയില്ല ഡ്രെസ്സിൽ നോക്കാമെന്നു എന്നിട്ട് അവളുടെ തോളിനു താഴെ മുട്ടിനു മുകളിൽ അടിച്ചു എന്നിട്ട് ഒന്ന് നോക്കാൻ പറഞ്ഞു. ഞാൻ സീറ്റിൽ നിന്നും അല്പം പൊങ്ങി അടുത്തേക്ക് ചെന്ന് മണത്തു നോക്കി, എന്നെ കൂടുതൽ അവളിലേക്ക് അടുപ്പിച്ചതാണോ എന്ന് തോന്നിപ്പോയി, അത്രക്ക് മണം ആരുന്നു അതിന്. അവളിൽ ഒരു ചെറിയ നാണം ഞാൻ കണ്ടു പക്ഷെ എടുത്ത് ചാടി വല്ലോം ചെയ്താൽ ആകെ പ്രശ്നം ആകുമെന്ന് വിചാരിച്ചു ഞാൻ ഒന്നിനും നിന്നില്ല.
ഞാൻ പറഞ്ഞു കക്ഷത്തിൽ അടിച്ചാണ് ഞാൻ ഒക്കെ നടക്കുന്നത് ഇവിടൊക്കെ ആരാ അടിക്കുന്നെ എന്ന്, അപ്പോൾ അവൾ പറഞ്ഞു അവൾ അങ്ങനെ ഉപയോഗിക്കാറില്ല ഇതൊന്നും അതുകൊണ്ട് ശീലമില്ല എന്ന്. ഞാൻ പറഞ്ഞു ഒന്ന് അടിച്ചു നോക്ക് അപ്പോൾ അറിയാം മാറ്റമെന്ന്. അവൾ പതിയെ കയ്യ് പൊക്കി കക്ഷത്തിൽ അടിച്ചു, എന്നിട്ട് എന്നെ നോക്കി ഒരു ചിരി ചിരിച്ചു, എന്റെ സകല കൺഡ്രോളും അവിടെ പോയി എന്ന പോലെ തോന്നി, അത്രക്ക് മനോഹരമായിരുന്നു അത്.
അവൾ എന്നെ അവളിലേക്ക് അടിപ്പിക്കാൻ വേണ്ടി ആണോ അതെന്ന് ഇപ്പോൾ തോന്നുവാ. ഞാൻ ഒന്ന് നോക്കട്ടെ എന്ന് പറഞ്ഞപ്പോൾ അവൾ പറഞ്ഞു അയ്യേ അത് വേണോ എന്ന്. ഞാൻ പറഞ്ഞു അതിനെന്താ എല്ലാരും ഇങ്ങനെ അല്ലെ അടിക്കുന്നെ എന്ന്. അപ്പോൾ അവൾ പറഞ്ഞു അയ്യേ അതുവേണ്ട അവിടെ മൊത്തം
💬 Comments
View all comments