Chapter Title : ഡ്രൈവിംഗ് സ്കൂൾ 2 [Pranav Mohan]
പറഞ്ഞു.
അപ്പോൾ പറഞ്ഞു അയ്യോ അത് പേടിയാ കൂടെ ഇരിക്കാൻ ആരും ഇല്ലാതെ ഒറ്റക്ക് പറ്റില്ല എന്ന്.ഞാൻ ഒന്ന് എറിഞ്ഞു നോക്കാമെന്നു കരുതി പറഞ്ഞു വേണമെങ്കിൽ ഞാൻ വരാം വീട്ടിൽ ചോദിച്ചിട്ട് പറഞ്ഞാൽ മതി എന്ന്. അപ്പോൾ അവൾ പറഞ്ഞു അവൾക്കും അതാ സൗകര്യം അറിയുന്ന ആൾ ആകുമ്പോൾ പേടിക്കണ്ടല്ലോ മാത്രമല്ല ഇപ്പോൾ എന്നോട് പേടി ഇല്ലാതെ പഠിക്കാൻ പറ്റുമല്ലോ എന്നും.ഹസ്ബന്റിനോട് ചോദിച്ചിട്ട് പറയാമെന്നു പറഞ്ഞു. അങ്ങനെ എനിക്ക് ഭയങ്കര സന്തോഷം ആയി അവളുടെ കൂടെ കുറച്ചു സമയം കിട്ടുമെന്ന് ഓർത്.
കുറച്ച് കഴിഞ്ഞ് അവൾ മെസ്സേജ് അയച്ചു പുള്ളിക്കാരൻ സമ്മതിച്ചു പഠിക്കാൻ പക്ഷെ സൂക്ഷിക്കണമെന്ന് പറഞ്ഞ് എന്ന്. പിന്നെ പഠിപ്പിക്കാൻ അറിയുന്ന ആൾ ആയതുകൊണ്ട് കുറച്ച് സമാധാനം ഉണ്ടെന്നും പുള്ളി പറഞ്ഞെന്ന്.എന്നിട്ട് അവൾ പറഞ്ഞു ഡ്രൈവിംഗ് സ്കൂളിലെ വണ്ടി അല്ല എന്ന് ഉള്ള പേടി ഉണ്ട് കാരണം അതിൽ ഇടത് വശം ക്ലച്ചും ബ്രേക്കും ഉണ്ടല്ലോ എന്ന സമാധാനം ഉണ്ട് ഇത് അതില്ലല്ലോ എന്ന്.
ഞാൻ പറഞ്ഞു ഒരു പേടിയും വേണ്ട ആദ്യം വീട്ടിൽ നിന്നും ഞാൻ എടുക്കാം എന്നിട്ട് ഒരു ഗ്രൗണ്ടിൽ കൊണ്ട് പോയി അവിടെ ഒന്ന് ഓടിച്ചു നോക്കാമെന്ന് അപ്പോൾ കുറച്ച് പരിചയം വരുമെന്നും. അപ്പോൾ അവൾ പറഞ്ഞു ഓടിക്കുമ്പോൾ നല്ലപോലെ ഒന്ന് ശ്രദ്ധിച്ചോണെ വണ്ടിക്ക് ഒന്നും പറ്റാതെ എന്ന്.
കാരണം അവളുടെ ഹസ്ബന്റ് അത്ര സൂക്ഷിച്ച അത് ഓടിക്കുന്നത് എന്നും ഒരു പോറൽ പോലും വരാതെ ആണ് കൊണ്ട് നടക്കുന്നത് എന്നും പറഞ്ഞു. ഞാൻ പറഞ്ഞു ഞാനല്ലേ കൂടെ ഉള്ളത് പേടിക്കണ്ട
💬 Comments
View all comments