Chapter Title : ഡ്രീം ഗേൾ [Amal srk]
വല്ലാതെ തളർത്തി. ഇനിയും അവന്റെ ഈ പോക്ക് ഇങ്ങനെ തുടർന്നാൽ ശെരിയാവില്ല. അവൾ മനസ്സിൽ ചിലതൊക്കെ കുറിച്ചുവച്ചു.
ഞാൻ പതിവിലും വൈകിയാണ് ഇന്ന് രാത്രി വീട്ടിൽ കയറി വന്നത്.
"നീ എവിടെയായിരുന്നു ഇത്രയും നേരം?" വേദിക ചോദിച്ചു.
ഞാൻ മറുപടിയൊന്നും പറഞ്ഞില്ല.
അവൾ വീണ്ടും വീണ്ടും ചോദിച്ചു.
"ഞാൻ ഫ്രണ്ട്‌സ്ന്റെ കൂടെ ക്ലബ്ബിൽകാരംസ് കളിക്കുകയായിരുന്നു".അവളുടെ മുഖത്തു നോക്കാതെ ഞാൻ മറുപടി പറഞ്ഞു. "വാ വന്നു അത്താഴം കഴിക്ക്".
"വേണ്ട " ഞാൻ റൂമിലേക്ക് നടക്കാൻ തുടങ്ങി. അവളവന്റെ കൈ പിടിച്ചുവച്ചു. "നീ ആഹാരം കഴിച്ചിട്ട് കിടന്നാൽ മതി". അവൾ അവനെ വിടാൻ ഉദ്ദേശിച്ചില്ല.
ഒടുവിൽ അവളുടെ നിർബന്ധത്തിന് വഴങ്ങേണ്ടി വന്നു. വേദിക ചോറും കറിയുമൊക്കെ വിളമ്പിക്കൊടുത്തു. കുറച്ചു കഴിച് ചോറ് മതിയാക്കി. വായ കഴുകി ഞാൻ റൂമിലേക്ക് നടന്നു. " മോളെ അവൻ ചോറ് കഴിചോ? " അമ്മ വേദികയോട് ചോദിച്ചു.
" അഹ് " അവൾ മറുപടി നൽകി. അമ്മയ്ക്ക് സന്തോഷമായി.
ടക് ടക്... ഡോറിൽ ആരോ മുട്ടുന്നു.
ഞാൻ ചെന്ന് കതക് തുറന്നു.വേദിക ചേച്ചിയായിരുന്നു അത്. അവൾ എന്നെ തള്ളി അകത്തേയ്ക്ക് കയറി വാതിലടച്ചു. ഞാൻ അവളുടെ മുഖത്തേയ്ക്ക് നോക്കിയില്ല.
" എന്നോടുള്ള ദേഷ്യം തീർക്കാനാണോ നീ ഇങ്ങനെ അലഞ്ഞു തിരിഞ്ഞു നടക്കുന്നത്. നീ എന്റെ സ്വന്തം അനുജനാണ്. നീ അന്ന് രാത്രിയിൽ അങ്ങനെയൊക്കെ ചെയ്തത് എന്നെ വല്ലാതെ തളർത്തിയിരുന്നു.ആർക്കും പറ്റിപ്പോവാൻ സാധ്യതയുള്ള തെറ്റെ നീ ചെയ്തിട്ടുള്ളു. അപ്പഴത്തെ ദേഷ്യതിന്നു ഞാൻ നിന്നെ വല്ലാതെ അവോയ്ഡ് ചെയ്തു. സോറി. ഞാൻ കാരണം നീ ഇങ്ങനെ
💬 Comments
View all comments