Chapter Title : Driving license [പുഴു]
എല്ലാ കമ്പി കഥകളിലും കാണുന്ന പോലെ വഴി തെറ്റിക്കുക എന്ന ഉദ്ദേശത്തോടെ സ്ഥാപിക്കുന്ന ഒരു കഥാപാത്രം പോലെ ഇവിടെയും ധന്യയും
തൻ്റെ കർത്തവ്യം ഏറെക്കുറെ നിറവേറ്റി കഴിഞ്ഞു. ധന്യ പതുക്കെ നീരജയോട് ചേർന്നിരുന്നു എന്നിട്ട് അവളുടെ തോളിൽ കൂടി കൈ ഇട്ട് തൻ്റെ മൊബൈൽ അവളെ കാണിച്ചു.
" ദേ ഇത് നോക്ക് ഇതൊക്കെ ഓരോരോ ചെക്കന്മാരാണ്, ഒരു മെസ്സേജ് ഇട്ടാൽ മതി അവന്മാർ നമ്മളെ സുഖിപ്പിച്ചു തരും.വിശ്വസിക്കാൻ പറ്റുന്നവർ ആണ് .നമ്മുടെ ഒരു ഫോട്ടോയും ചോദിക്കില്ല.ഇത് ഓൺലൈൻ സർവീസ് ആണ് നേരിട്ടുള്ള പരിപാടി അല്ലാ.അതല്ല നേരിട്ട് വേണമെങ്കിൽ നമുക്ക് അതും റെഡി ആക്കാം.എന്താ വേണോ?"
ഒരു നിമിഷം മറ്റൊരു യൂണിവേഴ്സിലേക്ക് പോയ നീരജ തിരിച്ച് റൂമിലേക്ക് വന്നു. അവളുടെ ചുണ്ടുകൾ പാതി തുറന്ന് വിറക്കുവാൻ തുടങ്ങി ശരീരം തളർന്നു പോകുന്ന പോലെ തോന്നി.അപ്പോഴേക്കും ധന്യ
തുടർന്നു.
"എന്താ നീ ഒന്നും പറയാത്തത്. നിനക്ക് വേണോ.?
ധന്യയുടെ സ്ലോ മോഷനിൽ ഉള്ള ഡയലോഗ് കേട്ട് മിണ്ടാൻ വയ്യാതെ തളർന്നു സോഫയിലേക്ക് അവള് ചാരി കിടന്നു.ധന്യ പതുക്കെ കൈകൾ കൊണ്ടുവന്ന് നീരജയുടെ മുഖത്ത് നിന്നും തലമുടി വകഞ്ഞു മാറ്റി. അവൾ നീരജയുടെ ചുണ്ടുകളിൽ വിരൽ ഓടിച്ചുകൊണ്ട് പറഞ്ഞൂ
"മധുവേട്ടൻ പറഞ്ഞത് ശെരിയാ. നീ അധികം ഓടിയിട്ടില്ല എന്നാ ആയാൾ പറഞ്ഞത്."
അതു കേട്ട് തുറിച്ച് നോക്കിയ നീരജയെ നോക്കി ധന്യ പറഞ്ഞു.അതോടൊപ്പം അവളുടെ കൈകൾ താഴേക്കിറങ്ങി വന്ന് നീരജയുടെ ഷാൾ എടുത്ത് മാറ്റി.തനിക്ക് എന്താ പറ്റിയത്
എന്നുപോലും നീരജയ്ക്ക് മനസ്സിലാകുന്നില്ല. ഒന്ന് തടുക്കാൻ പോലും പറ്റുന്നില്ല പകരം രണ്ടു
💬 Comments
View all comments