Chapter Title : ദുബായ് ഡയറി 1 [ക്ലിറ്റസ്]
ദുബായ് ഡയറി
Dubai Diary Part 1 | Author : Cleetus
ഹായ് കൂട്ടുകാരെ..
ഇതൊരു റിയാൽ സ്റ്റോറിയാണ് (ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നതും) നിങ്ങളോട് പങ്കുവെക്കാൻ തോന്നി അതുകൊണ്ട് ഇവിടെ എഴുതുന്നു..
ഞാൻ ദുബായിൽ ഒരു കമ്പനിയിൽ ജോലി ചെയ്യുന്നു. വിവാഹിതനാണ്.. ഞാൻ എന്റെ റൂമിൽ നിന്നും ജോലിക്ക് പോകുന്നതും വരുന്നതും മെട്രോ ട്രെയിനിൽ ആണ് ഒരു ദിവസം ഞാൻ ട്രെയിൻ കയറാനായി ദുബായ് യൂണിയൻ സറ്റേഷനിൽ ചെന്നപ്പോൾ കാഴ്ചയിൽ ഒരു മലയാളി ആയതു കൊണ്ടാവാം നമ്മുടെ കഥാ നായിക എന്നെ വിളിച്ചത്...
എന്നെ ഒന്ന് സഹായിക്കാമോ എന്റെ കാർഡിലെ ബാലൻസ് തീർന്നു ഈ മെഷീൻ ഉപയോഗിക്കാൻ എനിക്ക് അറിയില്ല ( ഇവിടെ റീചാർജ് മെഷീൻ ഉണ്ട് അതിലാണ് നമ്മുടെ ട്രെയിൻ കാർഡ് റീചാർജ് ചെയ്യുന്നത് ) അവിടെ ഒരു ടിക്കറ്റ് കൗണ്ടറും ഉണ്ട് അവിടെയും ചെയ്യാം പക്ഷെ അതിനു മുന്നിൽ നീണ്ട ക്യു ആണ്.. അതുകൊണ്ടാവാം എന്നെ വിളിച്ചത്.
അങ്ങിനെ ചേച്ചി എനിക്ക് ഇരുപത് ദിർഹം തന്നു റീ ചാർജ് ചെയ്യാൻ ഞാൻ റീ ചാർജ് ചെയ്തു കൊടുത്തു.
എന്നോട് താങ്ക്സും പറഞ്ഞു ഞങ്ങൾ രണ്ടുപേരും കാർഡ് ഗേറ്റിൽ പഞ്ജ് ചെയ്ത് അകത്തു കടന്നു ഞാൻ ചോദിച്ചു നിങ്ങൾ എവിടെ പോകുവാ അവർ പറഞ്ഞു ഓർലാൻസ് ഞാനും അതിനു തൊട്ടടുത്ത സ്റ്റേഷനിൽ ആണ് ഇറങ്ങേണ്ടത്.
ഞാൻ - എവിടെ യാണ് ജോലി ചെയ്യുന്നത്?
ചേച്ചി -ഇവിടെ അടുത്ത് ഒരു ഓഫീസിൽ ആണ്.
ഞാൻ ഇവിടെ പുതിയ ആളാണ്..
യുഎഇ യിൽ കുറച്ചു വർഷമായെങ്കിലും ദുബായിൽ വന്നിട്ട് ഒരാഴ്ച ആവുന്നേ ഒള്ളു.
മുന്നേ അജ്മാനിലും. ഷാർജയിലും ആയിരുന്നു ജോലി.
അങ്ങിനെ കുറെ കാര്യങ്ങളൊക്കെ സംസാരിച്ചു ചേച്ചിയുടെ സ്വന്തം നാട് കോഴിക്കോട് ആണ് എന്റെ മലപ്പുറവും
ട്രയിൻ വന്നു അതിൽ കയറി ഒരുക്കത്തെ തിരക്കാണ് ഞങ്ങൾ അടുത്തടുത്തായാണ് നിന്നത്. അങ്ങിനെ രണ്ടു സ്റ്റേഷനുകൾ കഴിഞ്ഞപ്പോൾ ചേച്ചി അവിടെ ഇറങ്ങി.
പിന്നീട് കാണാം എന്നുപറഞ്ഞു ഞങ്ങൾ പിരിഞ്ഞു..
കുറെയേറെ സംസാരിച്ചെങ്കിലും ഞങൾ പരസ്പരം പേര് ചോദിക്കാൻ മറന്നു.
അടുത്ത ദിവസം
💬 Comments
View all comments