0%

Chapter Title : ദുബായിലെ മെയില്‍ നേഴ്സ് 28 [SuSaN]

Author : susan Read All Parts 965

നല്ല തടി ഉണ്ടായിരുന്നു. അങ്ങേരെ കണ്ടാല്‍ ഒരു പെണ്ണും തിരിഞ്ഞു നോക്കില്ലായിരുന്നു.)

സുനിത : തടിയനോ

ഞാന്‍ : അതെ തടിയന്‍ തന്നെ. നമ്മുടെ സാദിക്ക് മാനേജര്‍ക്ക് ഇട്ട പേരാ തടിയന്‍

സുനിത : ഇപ്പൊ കാര്യം പിടി കിട്ടി

ഞാന്‍ : അല്ല നീ കാര്യം പറഞ്ഞില്ലല്ലോ

സുനിത : എന്ത്

ഞാന്‍ : എടൊ നമ്മുടെ മാനേജറുടെ കാര്യം

സുനിത : എന്നാ പിന്നെ നിന്നോട് പറയാം അല്ലെ. അതെ രാജു പോയ ശേഷം ഒരു ദിവസം അങ്ങേര് എന്നെ റൂമിലേക്ക് വിളിപ്പിച്ചു. ഞാന്‍ അല്ലെ ഇപ്പൊ പൈസ എല്ലാം നോക്കുന്നത്. എന്നോട് കാര്യങ്ങള്‍ ഒക്കെ നല്ല പോലെ ചെയ്യാന്‍ പറഞ്ഞു. എന്നിട്ട് എന്നോട് പറഞ്ഞു വേണേല്‍ രാജുവിന്റെ ജോലി എനിക്ക് തരാം എന്ന്. ഞാന്‍ ബികോം അല്ലെ.

ഞാന്‍ : എന്നിട്ട്

സുനിത : അത് കേട്ടപ്പോള്‍ എനിക്ക് നല്ല സന്തോഷം തോന്നി. പക്ഷെ

ഞാന്‍ : എന്താ ഒരു പക്ഷെ

സുനിത : അതിനു ശേഷം അങ്ങേര് പറയാ രാജുവിന്റെ ജോലി വേണം എങ്കില്‍ ഞാന്‍ ചില വിട്ടു വീഴ്ചകള്‍ ഒക്കെ ചെയ്യണം എന്ന്.

ഞാന്‍ : എന്ത് വിട്ടു വീഴ്ച

ഞാന്‍ അത് ചോദിച്ചപ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞു. അവള്‍ ചെറുതായി തേങ്ങി

ഞാന്‍ : അല്ലാ ഇതെന്തു പറ്റി. നീ കരയല്ലേ,

അവള്‍ കണ്ണുകള്‍ തുടച്ചു കൊണ്ട്

സുനിത : എടാ അങ്ങേര് പറയാ ജോലി കിട്ടണം എങ്കില്‍ ഞാന്‍ അങ്ങേരുടെ കൂടെ കിടന്നു കൊടുക്കണം എന്ന്

ഞാന്‍

💬 Comments

View all comments