Chapter Title : ദുബായിലെ മെയില്‍ നേഴ്സ് 28 [SuSaN]
: എന്നിട്ട്
അവള് തേങ്ങല്‍ അടക്കി കൊണ്ട്
സുനിത : എന്നിട്ടെന്താ, ഞാന്‍ അങ്ങേരുടെ മുഖത്ത് നോക്കി കൊണ്ട് അങ്ങെനെ ഉള്ള ജോലി എനിക്ക് വേണ്ട എന്ന് പറഞ്ഞു
ഞാന്‍ : കഷ്ടം. ഒന്ന് കിടന്നു കൊടുത്തു എന്ന് കരുതി തേഞ്ഞു ഒന്നും പോകില്ലല്ലോ
സുനിത : നിനക്ക് അങ്ങനെ ഒക്കെ പറയാം. അങ്ങനെ പൈസ ഉണ്ടാക്കണം ആയിരുന്നു എങ്കില്‍ എനിക്ക് ഇവിടെ വരേണ്ട ആവശ്യം ഇല്ലായിരുന്നു. എനിക്ക് നാട്ടില്‍ നിന്നു തന്നെ എനിക്ക് കുറെ സമ്പാദിക്കാം ആയിരുന്നു. ഞാന്‍ എന്റെ കുടുംബത്തിനു വേണ്ടിയാ ഇങ്ങോട്ട് ജോലിക്ക് വന്നത് തന്നെ. എന്റെ ശരീരം എന്റെ കെട്ടിയവനു മാത്രം അവകാശപെട്ടതാണ്. അതിനാല്‍ മരണം വരെ ഞാന്‍ വേറെ ആര്‍ക്കും കിടന്നു കൊടുക്കില്ല.
അവളുടെ വാക്കുകള്‍ക്ക് നല്ല ശക്തി ഉണ്ടായിരുന്നു. അവളുടെ നിറ കണ്ണുകള്‍ എന്റെ മുന്നില്‍ ജ്വലിച്ചു കൊണ്ടിരുന്നു. ഇങ്ങനെ ഒരു പെണ്ണിനെ ഞാന്‍ ഇത് വരെ കണ്ടിട്ടില്ല. അവളെ എന്റെ കൂടെ കിടത്തി പണ്ണണം എന്ന് നല്ല ആഗ്രഹം ഉള്ള എനിക്ക് പോലും അവളോട് ഒരു തരം മതിപ്പ് തോന്നി. ഇങ്ങനെയും പെണ്ണുങ്ങള് ഉണ്ടോ. ഞാന്‍ കണ്ട പെണ്ണുങ്ങള് എല്ലാം തരം കിട്ടിയാല്‍ മറ്റൊരുത്തന്റെ സാധനം യോനിയില്‍ കയറ്റി രതി സുഖം കണ്ടെത്തുന്നവര്‍ ആയിരുന്നു.
എനിക്ക് അവളോട് തിരിച്ചൊന്നും പറയാന്‍ തോന്നിയില്ല.
ഞാന്‍ : അല്ല അതിനു നീ അങ്ങേര്‍ക്ക് കിടന്നു കൊടുക്കാതെ ഇരുന്നാല്‍ പോരെ
സുനിത : എടാ നീ കണ്ടില്ലേ, കുറച്ചു ദിവസം ആയി അങ്ങേരുടെ സ്വഭാവം. ഞാന്‍ ചെയ്യുന്ന എന്തിനും അങ്ങേര് കുറ്റം
💬 Comments
View all comments