Chapter Title : ദുബായിലെ മെയില്‍ നേഴ്സ് 28 [SuSaN]
കണ്ടെത്തുക ആണ്. എനിക്ക് മടുത്തു തുടങ്ങി.
ഞാന്‍ : അത് ശരിയാണല്ലോ. ഞാന്‍ കരുതി നീ വല്ല തെറ്റും ചെയ്തിട്ട് ആണെന്നു
സുനിത : നീയും എന്റെ കൂടെ ജോലി ചെയ്യുന്നതല്ലേ. ഞാന്‍ ഇത് വരെ വല്ല തെറ്റും ചെയ്യുന്നത് നീ കണ്ടിട്ടുണ്ടോ
ഞാന്‍ : അതില്ല, എന്നാലും
സുനിത : എടാ കഴിഞ്ഞ ദിവസം രാജമ്മ പൈസ വാങ്ങാതെ ഒരു രോഗിയെ പുറത്തേക്ക് വിട്ടു. അത് കണ്ട മാനേജര്‍ അവളെ ഒന്നും പറയാതെ എന്നെ വെറുതെ വഴക്ക് പറഞ്ഞു. ഞാന്‍ ശ്രദ്ധിച്ചില്ല എന്ന് പറഞ്ഞു എല്ലാവരുടെയും മുന്നില്‍ എന്നെ നാണം കെടുത്തി. ഞാന്‍ ആണ് റിസപ്ഷന്‍ ഇന്‍ ചാര്‍ജ് അത്രേ
ഞാന്‍ : അതെപ്പോ
സുനിത : എനിക്കറിയില്ല.
ഞാന്‍ : അല്ലേലും അങ്ങേര് അപ്പൊ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്ന പാര്‍ട്ടി ആണ്. തെണ്ടി
സുനിത : എടാ നിനക്കറിയുമോ ഇന്നലെയും ഞാന്‍ ചെയ്യുന്ന ജോലി ഒക്കെ അങ്ങേര് ചെയ്തത് ആണെന്നു പറഞ്ഞു അങ്ങേര് ബോസിന്റെ അടുത്ത് പറഞ്ഞു ആളായി.
ഞാന്‍ : അത് ഇവിടെ എല്ലാവര്ക്കും അറിയുന്ന കാര്യം ആണ്. പറഞ്ഞിട്ട് കാര്യം ഇല്ല. എല്ലാം സഹിക്കാനാ നമ്മുടെ വിധി.
സുനിത : അതേടാ, അങ്ങേരുടെ ബന്ധുവിന്റെ കമ്പനി ആയത് കൊണ്ടാ ഇങ്ങനെ ഒക്കെ. അല്ലേല്‍ പണ്ടേ അങ്ങേരുടെ പണി പോയേനെ
ഞാന്‍ : അത് ശരിയാ.അല്ല നീ കണ്ണ് തുടയ്ക്ക്. ആരേലും കണ്ടാല്‍ ഞാന്‍ നിന്നെ കേറി പിടിച്ചു എന്ന് കരുതും
അത് കേട്ട സുനിത ചിരിച്ചു. അവളുടെ ചിരിയ്ക്ക് നല്ല
💬 Comments
View all comments