Chapter Title : ദുബായിലെ മെയില്‍ നേഴ്സ് 28 [SuSaN]
ഭംഗി ഉണ്ടായിരുന്നു. പ്രായം ഉണ്ടേലും നല്ല സുന്ദരി ആയിരുന്നു അവള്‍.
ഞാന്‍ : അല്ല ഞാന്‍ ഒരു കാര്യം പറഞ്ഞാല്‍ ആരോടെങ്ങിലും പറയുമോ
സുനിത : നീ പറയടാ
ഞാന്‍ : നമ്മുടെ മാനേജര്‍ ഇല്ലേ, അങ്ങേരും രാജമ്മയും തമ്മില്‍ ഇടപാട് ഉണ്ട്
സുനിത : അയ്യോടാ വല്യ കാര്യം, എടാ ഇക്കാര്യം ഇവിടെ എല്ലാവര്ക്കും അറിയാം
ഞാന്‍ : ആണോ
സുനിത : അതേടാ, അവള്‍ മാനേജറെ കാണുമ്പോള്‍ ഉള്ള ഒലിപ്പിക്കല്‍ കണ്ടാലേ അറിഞ്ഞൂടെ അവര്‍ തമ്മില്‍ ഇടപാട് ഉണ്ടെന്നു.
ഞാന്‍ : നിന്നോട് ഇതാരാ പറഞ്ഞത്
സുനിത : അതൊക്കെയുണ്ട്
ഞാന്‍ : എന്നാലും പറയെടോ
സുനിത : എന്നോട് ഡോക്ടര്‍ കോര പറഞ്ഞതാ. പിന്നെ നമ്മുടെ ഡ്രൈവേര്‍സ് എല്ലാവര്ക്കും അറിയാം
ഞാന്‍ : കഷ്ടം അല്ലെ
സുനിത : അയ്യടാ, അവള്‍ നിനക്ക് കിടന്നു തന്ന സമയത്ത് ഇതൊന്നും കേട്ടില്ലല്ലോ
ഞാന്‍ : അതല്ലാ, അങ്ങേരുടെ കൂടെ കിടന്നു കൊടുത്ത ശേഷം അവളുടെ സ്വഭാവം ആകെ മാറി. അതെ ഞാന്‍ ഉദേശിച്ചത്
സുനിത : നീ എന്ത് ഉദ്ദേശിച്ചാലും എനിക്കൊന്നും ഇല്ല. പോയി ജോലി ചെയ്യാന്‍ നോക്ക്
അങ്ങനെ ഞാന്‍ പുറകോട്ടു പോയി. അതിനു ശേഷം ഞങ്ങള്‍ നല്ല കൂട്ടായി. അവളെ എന്റെ നല്ല സുഹൃത്തായി. രാജമ്മയുടെ ദുര്‍ഭരണം ഞങ്ങളുടെ ക്ലിനിക്കില്‍ അരങ്ങേറി.
സുമിന ഗര്‍ഭിണി ആയ കാരണം എനിക്ക് ഉച്ച സമയത്ത് അവളുടെ റൂമില്‍ പോയി കിടക്കാന്‍ പറ്റാതായി. രാജമ്മ മാനേജര്‍ക്ക് കിടന്നു കൊടുത്തു സുഖിക്കുന്ന കാരണം അവളും എന്നെ വീട്ടില്‍
💬 Comments
View all comments