0%

Chapter Title : ദുബായിലെ മെയില്‍ നേഴ്സ് 29 [Susan]

Author : susan Read All Parts 433

ഞാന്‍ ആന്റിയുടെ കൃഷി സ്ഥലത്ത് എത്തി. ചുറ്റുപാടും ഉയരത്തില്‍ മതില്‍ കെട്ടിയിരുന്നു. കപ്പ തന്നെയാണ് പ്രധാനമായും. പിന്നെ കുറച്ചു വാഴയും പയറും കൈപ്പയും കപ്ലങ്ങയും വഴുതനയും ഒക്കെയുണ്ട്. നല്ല പച്ചപ്പ്‌ ഉള്ള സ്ഥലം എനിക്ക് നന്നേ ഇഷ്ടമായി. കുറെ കാലം മരുഭൂമിയില്‍ കിടന്ന എന്റെ മനസ്സിന് ആ കാഴ്ച നല്ല കുളിരായി.

ഞാന്‍ അതെല്ലാം ആസ്വതിച്ചു കൊണ്ട് നില്‍ക്കുന്നത് കണ്ട ആന്റി

ആന്റി : എന്താടാ കൊള്ളാവോ

ഞാന്‍ : നന്നായിട്ടുണ്ട്. എനിക്ക് ഒരുപാട് ഇഷ്ടമായി

അത് ഞാന്‍ നാന്‍സിയെ നോക്കിയാണ് പറഞ്ഞത്. അത് കണ്ട അവള്‍ ഞാന്‍ എന്താണ് പറഞ്ഞത് എന്നാ അര്‍ത്ഥത്തില്‍ എന്നെ നോക്കി.

ആന്റി : ആണോടാ, എന്റെ കുറെ കാലത്തെ കഷ്ടപാടാ

നാന്‍സി : ആന്റിയുടെ മാത്രം അല്ല. എന്റെയും

ആന്റി : അതിനു നീ ഇവിടെ വന്നിട്ട് അതികം ആയില്ലല്ലോ. നീ ഇവനെ തന്നെ ആദ്യമായല്ലേ കാണുന്നത്

നാന്‍സി : എന്നാലും ഞാനും ഇല്ലേ

ഞാന്‍ : എന്തൊക്കെ അയാലും എനിക്ക് ഇഷ്ടമായി

അത് കേട്ട നാന്‍സി എന്നെ തന്നെ നോക്കി നിന്നു. ഞാന്‍ അവളെ തന്നെ ഉന്നം വച്ച് കൊണ്ടാണു അങ്ങനെ പറഞ്ഞത്.

ആന്റി : നിനക്ക് ഇഷ്ടം ആയല്ലോ. എനിക്ക് സന്തോഷമായി.

നാന്‍സി : ഇതിലും നല്ല സ്ഥലം ഇവിടെ തന്നെ ഉണ്ട്

ഞാന്‍ : പക്ഷെ എനിക്കീ സ്ഥലം ആണ് ഇഷ്ടം. അല്ല ആന്റി എന്തിനാ ഇത്ര ഉയരത്തില്‍ മതില്‍ കെട്ടിയത്

ആന്റി : എടാ ഇവിടെ ഇടയ്ക്ക് കാട്ടു പന്നിയുടെ ശല്യം ഉണ്ട്. പിന്നെ കള്ളമാരും കാണില്ലേ. അത് കൊണ്ടാ ഞാന്‍ മതില്‍ കെട്ടിയത്

നാന്‍സി : പിന്നെ കള്ളന്മാര്‍ കട്ടു കൊണ്ട് പോകാന്‍ ഇവിടെ സ്വര്‍ണം അല്ലെ കൃഷി

ആന്റി : പോടീ അവിടുന്നു

ഞാന്‍ : എടി

💬 Comments

View all comments