0%

Chapter Title : ദുബായിലെ മെയില്‍ നേഴ്സ് 29 [Susan]

Author : susan Read All Parts 432

എന്നാ അര്‍ത്ഥത്തില്‍ എന്നെ നോക്കി.

ആന്റി : ആണോടാ, എന്റെ കുറെ കാലത്തെ കഷ്ടപാടാ

നാന്‍സി : ആന്റിയുടെ മാത്രം അല്ല. എന്റെയും

ആന്റി : അതിനു നീ ഇവിടെ വന്നിട്ട് അതികം ആയില്ലല്ലോ. നീ ഇവനെ തന്നെ ആദ്യമായല്ലേ കാണുന്നത്

നാന്‍സി : എന്നാലും ഞാനും ഇല്ലേ

ഞാന്‍ : എന്തൊക്കെ അയാലും എനിക്ക് ഇഷ്ടമായി

അത് കേട്ട നാന്‍സി എന്നെ തന്നെ നോക്കി നിന്നു. ഞാന്‍ അവളെ തന്നെ ഉന്നം വച്ച് കൊണ്ടാണു അങ്ങനെ പറഞ്ഞത്.

ആന്റി : നിനക്ക് ഇഷ്ടം ആയല്ലോ. എനിക്ക് സന്തോഷമായി.

നാന്‍സി : ഇതിലും നല്ല സ്ഥലം ഇവിടെ തന്നെ ഉണ്ട്

ഞാന്‍ : പക്ഷെ എനിക്കീ സ്ഥലം ആണ് ഇഷ്ടം. അല്ല ആന്റി എന്തിനാ ഇത്ര ഉയരത്തില്‍ മതില്‍ കെട്ടിയത്

ആന്റി : എടാ ഇവിടെ ഇടയ്ക്ക് കാട്ടു പന്നിയുടെ ശല്യം ഉണ്ട്. പിന്നെ കള്ളമാരും കാണില്ലേ. അത് കൊണ്ടാ ഞാന്‍ മതില്‍ കെട്ടിയത്

നാന്‍സി : പിന്നെ കള്ളന്മാര്‍ കട്ടു കൊണ്ട് പോകാന്‍ ഇവിടെ സ്വര്‍ണം അല്ലെ കൃഷി

ആന്റി : പോടീ അവിടുന്നു

ഞാന്‍ : എടി നാന്‍സി അങ്ങനെ നീ കളി ആക്കണ്ടാ. കുറച്ചു കഴിഞ്ഞാല്‍ നമ്മള്‍ കഴിക്കുന്ന സാധങ്ങള്‍ക്ക് സ്വര്‍ണത്തേക്കാള്‍ വിലയാവും

നാന്‍സി : അങ്ങനെ ആണേല്‍ ഞാന്‍ വല്ല പയറും എടുത്തു മാല കോര്‍ത്തു കഴുത്തില്‍ ഇടും

നിഷ്കളങ്കത നിറഞ്ഞ അവളുടെ സംസാരം എനിക്ക് നന്നേ ഇഷ്ടമായി.

ഞാന്‍ : അല്ല ആന്റി, അപ്പൊ പുറത്തു നിന്നും ആര്‍ക്കും ഇവിടെ വരാന്‍ പറ്റില്ലേ.

ആന്റി : ഇല്ലടാ, അച്ചായന്‍ കഴിഞ്ഞ തവണ വന്നപ്പോള്‍ കെട്ടി തന്നതാ. ഞാന്‍ ഇവിടെ തനിച്ചല്ലേ എന്നു കരുതി മുഴുവനായും ചുറ്റു മതില്‍ കെട്ടി. അത് കാരണം പുറത്തു നിന്നു നോക്കിയാല്‍ ആര്‍ക്കും ഒന്നും കാണാനാകില്ല.

അങ്ങനെ ഞങ്ങള്‍ കുറച്ചു സമയം അവിടെ തന്നെ കഴിച്ചു കൂട്ടി. നാന്‍സിയുടെ സംസാരം എനിക്ക് നന്നേ ഇഷ്ടമായി. അവള്‍ എന്നോട് നല്ല അടുപ്പം ഉള്ള പോലെ പെരുമാറി. അവള്‍ക്ക് അപ്പോഴും

💬 Comments

View all comments