0%

Chapter Title : ദുബായിലെ മെയില്‍ നേഴ്സ് 29 [Susan]

Author : susan Read All Parts 814

നല്ല്ല മന്ദമാരുതന്‍ ഞങ്ങളെ തഴുകി കൊണ്ടിരുന്നു. എന്റെ മനസ്സിലും ശരീരത്തിലും കുളിരേകി കൊണ്ട് ഞാന്‍ പ്രകൃതി ഭംഗി അസ്വതിച്ചു കൊണ്ട് അവിടെ തന്നെ നിന്നു.

ഞങ്ങള്‍ കൃഷി സ്ഥലത്തിന്റെ അകത്തേക്ക് നടന്നു. അകത്തു കയറിയാല്‍ പുറത്തു നിന്നും ആര്‍ക്കും അകത്തു നില്‍ക്കുന്ന ആരെയും കാണില്ലായിരുന്നു. ചുരുക്കി പറഞ്ഞാല്‍ അവിടെ വച്ച് ആരെയെങ്കിലും ഒത്തു കിട്ടി പണ്ണിയാലും ആരും കാണില്ലായിരുന്നു.

കുറച്ചു സമയം അവിടെ ചിലവഴിച്ച ശേഷം ഞങ്ങള്‍ ആന്റിയുടെ വീട്ടിലേക്ക് മടങ്ങി. നാന്‍സിയും ആന്റിയും തന്നെയായിരുന്നു മുന്നില്‍ നടന്നത്. ഞാന്‍ അവരുടെ പുറകെ ആയിരുന്നു. നാന്‍സി എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.

ആന്റി : എടാ നീ വന്നതല്ലേ ഞാന്‍ കുറച്ചു കപ്പ പുഴുങ്ങാം അല്ലെ.

നാന്‍സി : ഞാനത് പറയാന്‍ വരിക ആയിരുന്നു

ആന്റി : നിനക്ക് വേണം എങ്കില്‍ പോയി കുളത്തില്‍ ഒന്ന് മുങ്ങി കുളിച്ചിട്ടു വാ. കുറെ ആയില്ലേ നീ കുളത്തില്‍ നീന്തിയിട്ടു.

ഞാന്‍ : അത് കൊള്ളാം, നല്ല ഐഡിയ

നാന്‍സി : അതിനു ചേട്ടനു നീന്താന്‍ ഒക്കെ അറിയുമോ

ഞാന്‍ : ആന്റി ഒന്ന് പറഞ്ഞു കൊടുത്തെ

ആന്റി : എടി ആറ്റില്‍ നീന്തി പടിച്ചവനോടാ നീ നീന്താന്‍ അറിയുമോ എന്ന് ചോദിച്ചത്

നാന്‍സി : അതിനു ദുബായില്‍ എവിടെയാ ആറു

ആന്റി : എടി ഇവന്‍ ഇവിടെ ആയിരുന്നില്ലേ

ഞാന്‍ : അല്ല ഈ പറയുന്ന നാന്‍സിയ്ക്ക് നീന്തല്‍ അറിയുമോ

നാന്‍സി : അയ്യോ ഞാനൊരു പാവം ആണേ, ഞാന്‍ ആറില്‍ ഒന്നും നീന്താറില്ലേ

ഞാന്‍ : അപ്പൊ നാന്‍സിയ്ക്ക് നീന്തല്‍

💬 Comments

View all comments