Chapter Title : ദുബായിലെ മെയില്‍ നേഴ്സ് 29 [Susan]
അറിയില്ലേ
നാന്‍സി : പിന്നെ അറിയാതെ, പക്ഷെ ഞാന്‍ കുളത്തിലെ നീന്താറുള്ളു
ഞാന്‍ : ആണോ, എന്നാല്‍ എനിക്ക് നിന്റെ നീന്തല്‍ ഒന്നും കാണണം അല്ലോ
നാന്‍സി : അയ്യേ, ഞാന്‍ ആണുങ്ങളുടെ മുന്നില്‍ നീന്താറില്ല.
ഞാന്‍ : ആണോ, എന്നാല്‍ നിനക്ക് എന്റെ നീന്തല്‍ കാണണം എങ്കില്‍ എന്റെ കൂടെ വാ ഞാന്‍ കാണിച്ചു തരാം
നാന്‍സി : അയ്യേ, എനിക്കൊന്നും കാണണ്ടെ
ഞാന്‍ : അല്ല ആന്റി, കുറെ ആയില്ലേ ഞാന്‍ കുളത്തില്‍ പോയിട്ട്, വഴി ഒക്കെ മറന്ന പോലെ
ഞാന്‍ ചുമ്മാ പറഞ്ഞതായിരുന്നു. എനിക്ക് കുളത്തിലേക്കുള്ള വഴി നല്ല പോലെ അറിയാമായിരുന്നു. ഞാന്‍ നാന്‍സിയെ എന്റെ തനിച്ചു കിട്ടുമോ എന്നറിയാന്‍ ഒരു നമ്പര്‍ ഇട്ടു നോക്കിയതായിരുന്നു. അവളെ കണ്ട ശേഷം എനിക്കവളോട് ഒരു തരം പ്രണയം തോന്നി തുടങ്ങിയിരുന്നു. അതിനാല്‍ അവളുടെ കൂടെ തനിച്ചു കുറച്ചു സമയം ചിലവഴിക്കാനും അവളോട് തനിച്ചു സംസാരിക്കാനും എന്റെ മനസ്സ് കൊതിച്ചു.
ആന്റി : അതിനെന്താ, എടി നാന്‍സി നീ അവന്റെ കൂടെ ഒന്ന് പോയിട്ട് വാ, അപ്പോഴേക്കും ഞാന്‍ കപ്പ റെഡി ആക്കി വെയ്ക്കാം
നാന്‍സി : അയ്യോ ആന്റി, ഞാന്‍ പോകണോ
ആന്റി : നീ അവന്റെ കൂടെ എളുപ്പം പോയി വാ
ഞാന്‍ : ആന്റി അവളെ നിര്‍ബന്ധിക്കണ്ടാ, ഞാന്‍ പിന്നീടു പോകാം
നാന്‍സി : അയ്യോ, അത് വേണ്ട, ഞാന്‍ വരാം
ആന്റിയുടെ നിര്‍ബന്ധം കാരണം നാന്‍സി എന്റെ കൂടെ വരാന്‍ തയ്യാറായി. ആന്റി ഉടനെ എനിക്ക് ഒരു തോര്‍ത്ത് മുണ്ട്
💬 Comments
View all comments