0%

Chapter Title : ദുബായിലെ മെയില്‍ നേഴ്സ് 29 [Susan]

Author : susan Read All Parts 822

എന്നോട് ഒരിഷ്ടം ഉള്ള പോലെ എനിക്ക് തോന്നി.

ഞാന്‍ ഒന്നും പറയാതെ കുളത്തില്‍ ചാടി. കുറെ കാലം കൂടി നീന്തിയ ഞാന്‍ കുളിച്ച ശേഷം കരയ്ക്ക് കയറി. കൈലി എടുത്തു ചുറ്റി കൊണ്ട് ഞാന്‍ തോര്‍ത്ത്‌ മുണ്ട് കൊണ്ട് തല തോര്‍ത്തി. അതിനു ശേഷം പതിയെ പടിയിലൂടെ മുകളിലേക്ക് കയറി.

നാന്‍സിയുടെ മുഖത്ത് കുറച്ചു നാണം ഉണ്ടായിരുന്നു. പതിയെ ഞാന്‍ നടന്നപ്പോള്‍ എന്റെ കൈലി ഏതോ ചെടിയില്‍ തട്ടി വലിച്ചു. ഞാന്‍ അത് അറിയാതെ മുന്നോട്ടു നടന്നു. പെട്ടെന്ന് എന്റെ കൈലി എന്റെ ദേഹത്ത് നിന്നും അഴിഞ്ഞു പോയി. പൂര്‍ണ നഗ്നനായ ഞാന്‍ ശഡ്ഢി ഇടാത്ത കാരണം എന്റെ കുട്ടനെ അവള്‍ വീണ്ടും കണ്ടു. ഉടനെ ഞാന്‍ കൈലി എടുത്തു കൊണ്ട് കുട്ടനെ മറച്ചു. അവള്‍ കുണുങ്ങി ചിരിച്ചു കൊണ്ടിരുന്നു.

ഞങ്ങളുടെ ഇടയിലെ അതിര്‍വരമ്പുകള്‍ ഇല്ലാതാകുന്ന പോലെ എനിക്ക് തോന്നി. അത് കണ്ട ഞാനും ചിരിച്ചു.

ഞാന്‍ : എന്തായാലും നീ എന്റെ എല്ലാം കണ്ടതെല്ലേ, അത് കൊണ്ട് എനിക്ക് പ്രശ്നം ഇല്ലടി

നാന്‍സി : അയ്യേ ഈ ചേട്ടന് നാണം ഇല്ലേ

ഞാന്‍ : വല്യ നാണക്കാരി. എന്റെ കൈലി അഴിഞ്ഞപ്പോള്‍ എല്ലാം നോക്കിയിട്ട് ഇപ്പൊ നാണം ഇല്ലേ എന്നോ

നാന്‍സി : ഞാന്‍ എന്നാ നോക്കിയെന്നാ

ഞാന്‍ : നീ എന്റെ കാണേണ്ടത് എല്ലാം കണ്ടു എന്നെനിക്ക് അറിയാം. ഇനി എന്താ നീ കണ്ടതെന്നു ഞാന്‍ പറയണോ

അത് കേട്ട നാന്‍സി നാണം കൊണ്ട് തല താഴ്ത്തി.

ഞാന്‍ : അല്ല ഇവിടെ തന്നെ

💬 Comments

View all comments