0%

Chapter Title : ദുബായിലെ മെയില്‍ നേഴ്സ് 29 [Susan]

Author : susan Read All Parts 824

ഇരിക്കാനാണോ പരിപാടി. വീട്ടില്‍ പോകണ്ടേ

അവള്‍ എന്തോ ആലോചിച്ചു കൊണ്ട് ഇരിക്കുന്ന പോലെ എനിക്ക് തോന്നി. അവളുടെ മുലച്ചാല്‍ നോക്കി കൊണ്ട് ഞാന്‍ അവളുടെ അടുത്ത് നിന്നു. എന്റെ സംസാരം കേട്ട് ഞെട്ടിയ അവള്‍

നാന്‍സി : എന്താ, എന്താ പറഞ്ഞത്

ഞാന്‍ : അല്ല വല്ലതും കണ്ടു പേടിച്ചോ എന്ന്

അത് കേട്ട അവള്‍ കുണുങ്ങി ചിരിച്ചു കൊണ്ട്.

നാന്‍സി : ഇതിലും വലുത് കണ്ടിട്ട് പേടിച്ചിട്ടില്ല. പിന്നെയാ

ഞാന്‍ : വലുതോ, എന്തോന്ന് കണ്ടെന്നാ

നാന്‍സി : ഒന്ന് പോ ചേട്ടാ.

അവളുടെ സംസാരം കേട്ടിട്ട് അവള്‍ ആദ്യമായല്ല എന്നെനിക്ക് തോന്നി. എല്ലാം പതിയെ തുടങ്ങാം എന്നെന്റെ മനസ്സ് പറഞ്ഞു. വൈകുന്നേരം ആയതിനാല്‍ ചെറുതായി തണുപ്പ് തുടങ്ങിയിരുന്നു.

ഞാന്‍ : തണുപ്പ് തുടങ്ങി അല്ലെ, നല്ല കുളിര്

നാന്‍സി : വേണ്ടാ, ഞാന്‍ ആന്റിയോട്‌ പറഞ്ഞു കൊടുക്കും

ഞാന്‍ : എന്ത്,

നാന്‍സി : ചേട്ടന്റെ അസുഖം ഒക്കെ എനിക്കറിയാം. ഞാന്‍ അങ്ങനെ ഉള്ള പെണ്ണല്ല

ഞാന്‍ : ഞാന്‍ ഒന്നും പറഞ്ഞില്ലേ. എന്നാല്‍ പോയാല്ലോ

നാന്‍സി : അതിനെ ഞാന്‍ ചേട്ടനെ എങ്ങാനും പിടിച്ചു വച്ചിട്ടുണ്ടോ

ഞാന്‍ : നീ ആള് കൊള്ളാമല്ലോ

അത് പറഞ്ഞു കൊണ്ട് ഞാന്‍ മുന്നോട്ടു നടന്നു. അവള്‍ എഴുന്നേറ്റ് കൊണ്ട് പിറകോട്ടു നടന്നു. അപ്പോഴും ആ പരിസരത്ത് ആരും ഇല്ലായിരുന്നു. പതിയെ നടന്നു ഞങ്ങള്‍ സ്ത്രീകള്‍ കുളിക്കുന്ന കടവില്‍ എത്തി. അതിനകം എല്ലാവരും കുളി കഴിഞ്ഞു പോയിരുന്നു. ഞാന്‍ ആരും ഇല്ലേ എന്നറിയാന്‍ എത്തി നോക്കി. ഉടനെ

💬 Comments

View all comments