0%

Chapter Title : ദുബായിലെ മെയില്‍ നേഴ്സ് 29 [Susan]

Author : susan Read All Parts 448

തിരക്കും

ആന്റി : എന്നാ നീ പോയി നൊക്കിയേച്ചും വാ. ഇരുട്ടും മുന്നെ വരണം കെട്ടോ. നിനക്കുള്ള കപ്പ ഞാന്‍ ഇവിടെ മാറ്റി വച്ചേക്കാം

ഉം എന്ന് മൂളി കൊണ്ട് ഉടനെ അവള്‍ തിരിഞ്ഞു നടന്നു. അവള്‍ക്ക് എന്തോ കാര്യമായി സംഭവിച്ചത് പോലെ എനിക്ക് തോന്നി. അവള്‍ നടന്നകന്ന ശേഷം ആന്റി

ആന്റി : എടാ സത്യം പറ, നീ എന്നാതാടാ അവളെ ചെയതത്

ഞാന്‍ : കര്‍ത്താവാണേ സത്യം ഞാന്‍ ഒന്നും ചെയ്തില്ല.

ആന്റി : പിന്നെ അവള്‍ എന്താ മിണ്ടാത്തത്.

ഞാന്‍ : അതാ ഞാനും ആലോചിച്ചേ

ആന്റി : ഒന്നും ഇല്ലാതെ അവളെന്താ ഇങ്ങനെ, അതും വായാടി ആയ അവള്‍ എന്താ വാ തുറക്കാത്തത്. നീ എന്താണെന്ന് വച്ചാല്‍ എന്നോട് പറയടാ. നീ അവളെ വേണ്ടാത്തത് വല്ലതും ചെയ്തോടാ

ഞാന്‍ : സത്യമായിട്ടും ഞാന്‍ ഒന്നും ചെയ്തില്ല. ഞാന്‍ അവളെ ഇതുവരെ തൊട്ടിട്ടു കൂടി ഇല്ല. അവളുടെ സംസാരം കേട്ടു നീ ആള് കൊള്ളാമല്ലോ കേട്ടുവാണേല്‍ നിന്നെ പോലെ ഒരു പെണ്ണിനെ കെട്ടണം എന്ന് പറഞ്ഞു. അതിനു ശേഷം അവളുടെ മുഖം വടി, പിന്നെ അവള്‍ ഇങ്ങനെയാ

എന്തോ ബ്രായുടെ കാര്യം ആന്റിയോട്‌ പറയാന്‍ എനിക്ക് തോന്നിയില്ല. അത് പറഞ്ഞാല്‍ എനിക്ക് നാന്‍സിയോട് കാമം ആണെന്ന് ആന്റിയ്ക്ക് തോന്നിയാലോ എന്ന് ഞാന്‍ കരുതി. എന്റെ നിഷ്കളങ്കമായ സ്നേഹം ആന്റി തെറ്റിധരിക്കാന്‍ സാധ്യത ഉള്ളതിനാല്‍ ഞാന്‍ അതികം ഒന്നും പറഞ്ഞില്ല. നാന്‍സിയെ പോലെ ഒരു പെണ്ണിനെ തന്നെ കെട്ടണം എന്നെന്റെ മനസ്സ് എന്നോട് മന്ത്രിച്ചു.

അത് കേട്ട ആന്റി തണുത്തു. ദേഷ്യത്തോടെ ഇരുന്ന ആന്റിയുടെ മുഖം മാറി സാധാരണ പോലെ ആയി.

ആന്റി : അതാണോ കാര്യം, എടാ അവളുടെ കാര്യങ്ങള്‍ ഒന്നും നിനക്ക് അറിയാത്തത് കൊണ്ടാ

ഞാന്‍ :

💬 Comments

View all comments