Chapter Title : ദുബായിലെ മെയില്‍ നേഴ്സ് 23
പെട്ടി അതികം പായ്ക്ക് ചെയ്യാന്‍ അനുവദിച്ചില്ല. ആനിയുടെ പ്രവൃത്തി കാരണം എനിക്ക് നല്ല സങ്കടം ആയി. ആനിയുടെ പ്രവൃത്തി കണ്ടാല്‍ ഞാന്‍ അവളോട് എന്തോ വലിയ അപരാധം ചെയ്ത പോലെ ആയിരുന്നു.
ഡോക്ടര്‍ ബിനു ഉള്ള കാരണം ഞങ്ങള്‍ക്ക് പരസ്പരം ഒന്നും സംസാരിക്കാന്‍ ആയില്ല. ആനിയും നല്ല സങ്കടത്തില്‍ ആയിരുന്നു. കുറച്ചു കഴിഞ്ഞു ഡോക്ടര്‍ ബിനു ബാത്ത് റൂമില്‍ മുള്ളാന്‍ കയറിയ സമയം ഞങ്ങള്‍ തനിച്ചായി. കിട്ടിയ അവസരം നോക്കി ഞാന്‍
ഞാന്‍ : ആനി, സോറി. പറ്റി പോയി. ഡോക്ടര്‍ ബിനുവിനോട് എനിക്ക് എതിര്‍ത്തു പറയാന്‍ പറ്റില്ല. പിന്നെ ഞാന്‍ ഇതിനു മുന്‍പും ബിനുവിന്റെ കൂടെ കിടന്നതല്ലേ. ആനിക്കെല്ലാം അറിയുന്നതല്ലേ. അവരുടെ കാരുണ്യം കൊണ്ട് മാത്രം ആണ് ഞാന്‍ ആനിയെ കണ്ടത് തന്നെ. എന്റെ അവസ്ഥ ഒന്ന് മനസ്സിലാക്ക്. എനിക്ക് ഇപ്പോഴും ആനിയെ വല്യ ഇഷ്ടം ആണ്.
ഡോക്ടര്‍ ആനി : എടാ, കഴിഞ്ഞതൊക്കെ കഴിഞ്ഞു. ഞാന്‍ ഒരു തെറ്റ് ചെയ്തു. അതും പൊറുക്കാനാവാത്ത തെറ്റ്. ദൈവം എനിക്ക് അതിനുള്ള ശിക്ഷയും തന്നു. അത് കൊണ്ടല്ലേ എന്റെ ഡാഡിയ്ക്ക് അറ്റാക്ക് വന്നത്.
അതും പറഞ്ഞു കൊണ്ട് അവള്‍ തേങ്ങി
ഞാന്‍ : കരയാതെ ആനി, അങ്ങനെ ഒന്നും പറയല്ലേ. ആനി കാരണം ഒന്നും അല്ല ആനിയുടെ ഡാഡിയ്ക്ക് അറ്റാക്ക് വന്നത്. അങ്ങനെ ആണേല്‍ ഡോക്ടര്‍ ബിനുവിന്റെ അപ്പന് കുറെ തവണ അറ്റാക്ക് വരണ്ടേ.
എന്റെ മറുപടി കേട്ട അവള്‍ എന്നെ സൂക്ഷിച്ചു ഒന്ന് നോക്കി
ഡോക്ടര്‍ ആനി : അതൊന്നും എനിക്കറിയില്ല. ഞാന്‍ ചെയ്ത തെറ്റിനുള്ള
💬 Comments
View all comments