Chapter Title : ദുബായിലെ മെയില്‍ നേഴ്സ് 23
ഡോക്ടര്‍ ബിനു : എടി ആനി, വൈകീട്ടല്ലേ ഫ്ലൈറ്റ്. നീ കുറച്ചു സമയം കിടക്ക്. രാത്രി യാത്ര ഉള്ളതല്ലേ. നിനക്ക് നല്ല ക്ഷീണം കാണും. എനിക്കും നല്ല ക്ഷീണം ഉണ്ട്.
ഡോക്ടര്‍ ബിനുവിന്റെ നിര്‍ബന്ദം കാരണം ആനി ബിനുവിന്റെ കൂടെ കിടന്നു. ക്ഷീണം കാരണം അവര്‍ കിടന്നു. അത് കണ്ട ഞാന്‍ നടന്നു എന്റെ മുറിയില്‍ പോയി കിടന്നു. നല്ല ക്ഷീണം കാരണം ഞാനും ഉറങ്ങി പോയി.
വൈകീട്ട് എഴുന്നേറ്റ ഞങ്ങള്‍ കുളിച്ചു ഫ്രഷ് ആയി. അതിനു ശേഷം നല്ല ക്ഷീണം കാരണം ഭക്ഷണം കഴിച്ചു. പിന്നീടു റെഡി ആയ ഞങ്ങള്‍ ആനിയെ എയര്‍ പോര്‍ട്ടില്‍ കൊണ്ട് വിട്ടു. ഡോക്ടര്‍ ബിനു തന്നെ ആണ് കാര്‍ ഡ്രൈവ് ചെയ്തത്. ആനി പിണങ്ങിയത് കാരണം ഞാന്‍ നല്ല സങ്കടത്തില്‍ ആയിരുന്നു. ആനി എന്നോട് പേരിനു ഒരു ബൈ മാത്രം പറഞ്ഞു കൊണ്ട് യാത്രയായി.
അവള്‍ അപ്പോഴും നല്ല സങ്കടത്തില്‍ ആയിരുന്നു. അവള്‍ പോയത് കണ്ട എന്റെ ഹൃദയം വിങ്ങി പൊട്ടി. ഇനി എന്റെ ജീവിതത്തില്‍ ആനിയെ ഒരിക്കലും കാണാനാവില്ല എന്നെന്റെ മനസ്സ് എന്നോട് മന്ത്രിച്ചു. എന്റെ സങ്കടങ്ങള്‍ എല്ലാം ഞാന്‍ ഉള്ളില്‍ ഒതുക്കി കൊണ്ട് തിരിച്ചു കാറില്‍ കയറി.
തിരിച്ചു വരുമ്പോഴും ഞാന്‍ ഡോക്ടര്‍ ബിനുവിന്റെ കാറില്‍ ആയിരുന്നു
ഡോക്ടര്‍ ബിനു : എന്താടാ, മുഖത്ത് ഒരു ദുഖം
ഞാന്‍ : ഏയ് ഒന്നും ഇല്ല. ആനിയുടെ കാര്യം ആലോചിച്ചിട്ടാ
ഡോക്ടര്‍ ബിനു : എന്ത് അവളുടെ അപ്പന്റെ കാര്യമോ. അത് കാര്യമാക്കണ്ടാ. ഇതൊക്കെ ഇപ്പൊ എല്ലാര്‍ക്കും ഉള്ളതാ
അത് കേട്ട ഞാന്‍ ഒന്നും മിണ്ടാതെ നിന്നു.
ഡോക്ടര്‍ ബിനു : അല്ല നിങ്ങള്‍ പിണങ്ങി അല്ലെ
അത് കേട്ട ഞാന്‍ ഞെട്ടി.
ഞാന്‍ : അത് ഡോക്ടര്‍ക്ക് എങ്ങനെ മനസ്സിലായി
ഡോക്ടര്‍ ബിനു : അതിനു വല്യ ബുദ്ധി ഒന്നും വേണ്ട. ഒരു ദിവസം കൊണ്ട് നല്ല കൂട്ടായ നിങ്ങള്‍ പെട്ടെന്ന് തമ്മില്‍ മിണ്ടാതെ നിന്നാല്‍ ആര്‍ക്കും ഊഹിച്ചു കൂടെ. എന്താടാ പ്രശനം
ഞാന്‍ : ഇത്ര ഒക്കെ
💬 Comments
View all comments