Chapter Title : ദുബായിലെ മെയില്‍ നേഴ്സ് 24
കാരണം ഉറങ്ങുക ആണെന്നും പറഞ്ഞു. പെട്ടെന്ന് ഫോണിലൂടെ രാജമ്മ അവനെ സിദ്ദുമോനെ എന്ന് വിളിക്കുന്ന ശബ്ദം സുമിന കേട്ടു. ഉടനെ തന്നെ സാദിക്ക് ഫോണ്‍ കട്ട് ചെയ്തു
സുമിനയുടെ മുഖം ദേഷ്യം കൊണ്ട് തുടുത്തു.
സുമിന : കണ്ടോടാ, ആ തെണ്ടി രാജമ്മയുടെ കൂടെ ആണ്. ഞാന്‍ എന്താ അവന്റെ കഴപ്പ് തീര്‍ക്കാനുള്ള യന്ത്രം ആണോ, അവന്‍ ഇനി എന്റെ അടുത്ത് വരട്ടെ അവനു ഞാന്‍ വച്ചിട്ടുണ്ട്. ഞാന്‍ ഇതെല്ലാം നിഷാദിനോട് പറയും. അവന്‍ എന്നോട് നുണ പറയാനും തുടങ്ങി.
ഞാന്‍ : അത് വേണോ
സുമിന : വേണം, ആ തെണ്ടി സാദിക്കിനെ ഞാന്‍ വിശ്വസിച്ചു പോയി. അവനു ഞാന്‍ എല്ലാം നല്‍കി. ഭക്ഷണം കൊടുത്തു എന്റെ ശരീരം കൊടുത്തു. അവന്‍ തോന്നിയത് പോലെ എല്ലാം എന്റെ ശരീരത്തില്‍ ചെയ്യാന്‍ സമ്മതം കൊടുത്തു. എന്നിട്ടും അവന്‍ ആ രാജമ്മയുടെ അടുത്ത് പോയിരിക്കുന്നു.
ഞാന്‍ : അവനു നിന്നെ ഇഷ്ടം ആയിരുന്നോ
സുമിന : അത് പറഞ്ഞാണ് എന്റെ പുറകെ വന്നു എന്നെ വളച്ചത്. അവനെ കുടിച്ച വെള്ളത്തില്‍ വിശ്വസിക്കാന്‍ കൊള്ളില്ല. ഇതിനു എനിക്ക് അവനോടു പ്രതികാരം ചെയ്യണം
ഞാന്‍ : നീ എന്ത് ചെയ്യാനാ
സുമിന : എനിക്ക് തനിച്ചു പറ്റില്ല. നീയും ഉണ്ടാകുമോ എന്റെ കൂടെ
സുമിന എന്റെ വഴിക്ക് വരുന്നുണ്ട് എന്ന് മനസ്സിലാക്കിയ എന്റെ മനസ്സ് സന്തോഷിച്ചു. ഇനി കാര്യങ്ങള്‍ എളുപ്പം ആകും എന്ന് കണ്ട എന്റെ മനസ്സില്‍ സന്തോഷത്തിന്റെ സൈറന്‍ മുഴങ്ങി.
ഞാന്‍ : ചാടി കയറി എന്തേലും ചെയ്‌താല്‍ പണി
💬 Comments
View all comments