0%

Chapter Title : ദുബായിലെ മെയില്‍ നേഴ്സ് 24

Author : susan Read All Parts 1.1K

ആകും. കണ്ടില്ലേ മേനോന്റെയും നസീറയുടെയും കാര്യം

സുമിന : വെറും ഡ്രൈവര്‍ ആയ അവന്‍ എന്നെ എന്ത് ചെയ്യാനാ

ഞാന്‍ : നിഷാദും ഡ്രൈവര്‍ അല്ലെ, എന്നിട്ട്‌ അവന്‍ അല്ലെ അവരെ പുറത്താക്കിയത്

സുമിന : അത് ശരിയാ, എന്നാലും അവനെ ഞാന്‍ വെറുതെ വിടില്ല

ഞാന്‍ : നീ എന്റെ കൂടെ ഉണ്ടെങ്കില്‍ ഒരു വഴി ഉണ്ട്

സുമിന : നീ പറയടാ

ഞാന്‍ : നീ ഇതെല്ലം നിഷാദിനോട്‌ പറയണം. അതറിഞ്ഞാല്‍ നിഷാദും സാദിക്കും തമ്മില്‍ പിണക്കം ആകും. അത് പോലെ നിഷാദും രാജമ്മയും തമ്മില്‍ അടിയാകും. നിഷാദിനെ നല്ല പോലെ അറിയാവുന്നത് കൊണ്ട് രാജമ്മ സാദിക്കും ആയി പിണങ്ങും. നിഷാദും രാജമ്മയും തമ്മില്‍ ഉള്ള ബന്ധം കൂടുതല്‍ ശക്തമാകും. പക്ഷെ ഒരു പ്രശനം ഉണ്ട്

സുമിന : എന്താടാ

ഞാന്‍ : ഇതെല്ലാം അറിഞ്ഞാല്‍ അവന്‍ എന്നെ മുറിയില്‍ നിന്നും പുറത്താക്കും

സുമിന : അതിനു നീ പേടിക്കണ്ട, നിനക്ക് ഉച്ച സമയത്ത് എന്റെ കൂടെ വരാം

ഞാന്‍ : ആരേലും അറിഞ്ഞാല്‍

സുമിന : ആരും അറിയില്ല. ആരെങ്കിലും അറിഞ്ഞാലും തന്നെ എനിക്ക് കോപ്പാ

ഞാന്‍ : എന്നാലും നിന്റെ കെട്ടിയോന്‍ അറിഞ്ഞാല്‍ പ്രശ്നം ആവില്ലേ

സുമിന : അങ്ങേര് അറിയില്ല, ഇനി അറിഞ്ഞാല്‍ തന്നെ എനിക്ക് ഒന്നും ഇല്ല.

ഞാന്‍ : അല്ല ക്ലിനിക്കില്‍ ഉള്ളവര്‍ അറിഞ്ഞാല്ലോ.

സുമിന : ആരും അറിയില്ല. അതിനു വഴി ഉണ്ട്, നീ ഇപ്പൊ അവരുടെ മുറിയില്‍ നിലത്തല്ലേ കിടക്കുന്നത്. നിലത്ത് കിടന്നത് കാരണം

💬 Comments

View all comments