Chapter Title : ദുബായിലെ മെയില്‍ നേഴ്സ് 24
നിന്റെ കൈക്ക് വേണ്ട ഉണ്ടെന്നു പറയണം. അത് കാരണം ഉച്ച സമയത്ത് താമസിക്കനായി നീ എന്റെ അടുത്തുള്ള മുറി ചെറിയ വാടകയ്ക്ക് എടുത്തു എന്ന് പറയണം. അതിനൊക്കെ ഞാന്‍ വഴി ഉണ്ടാക്കി തരാം. മുഴുവന്‍ സമയവും ഞങ്ങളുടെ വില്ലയുടെ ഗെയിറ്റ് അടച്ച കാരണം പുറമേ നിന്നും ആര്‍ക്കും ഇവിടെ വരാന്‍ സാധിക്കില്ല. അത് കൊണ്ട് ആര്‍ക്കും സംശയവും തോന്നില്ല.
ഞാന്‍ : അത് കൊള്ളാം
സുമിന (ചിരിച്ചു കൊണ്ട്) : എടാ നിന്നെ കൂടെ താമസിപ്പിച്ചാല്‍ നീ എന്നെ വേണ്ടാത്തത് വല്ലതും ചെയ്യുമോ
ഞാന്‍ : ആദ്യമേ ഞാന്‍ ഒരു സത്യം പറയട്ടെ, നിന്നെ എനിക്ക് ഒരു പാട് ഇഷ്ടം ആണ്. ചുമ്മാ നിന്റെ ശരീരം കണ്ടിട്ടല്ലാ ഞാന്‍ നിന്റെ പുറകെ വരുന്നത്. അങ്ങനെ ആണേല്‍ ഇത്രയും സമയം നിന്നെ തനിച്ചു കിട്ടിയിട്ടും ഞാന്‍ നിന്നെ ഒന്നും ചെയ്തില്ലല്ലോ
സുമിന : അത് ശരിയാ, ഞാനും അതാ ചിന്തിച്ചേ, ക്ലിനിക്കില്‍ വച്ച് തോടാറും പിടിക്കാറും ഉള്ള നീ എന്നെ തനിച്ചു കിട്ടിയിട്ടും ഇത് വരെ എന്നെ ഒന്ന് തൊട്ടു പോലും ഇല്ല. നിനക്ക് ശരിക്കും എന്നെ ഇഷ്ടമാണല്ലേ.
സുമിനയെ പോലെ കാണാന്‍ ഒട്ടും മേന ഇല്ലാത്ത പെണ്ണിനെ കെട്ടാന്‍ ഞാന്‍ ഊമ്പന്‍ അല്ല. ഇഷ്ടം ആണെന്നൊക്കെ പറഞ്ഞത് അവളെ എന്റെ പാട്ടിലാക്കാനായിരുന്നു. അത് പോലെ തന്നെ അവളെ എന്റെ സ്വന്തം ആക്കാനായും അവളുടെ കൂടെ കിടക്കാനായും അവളോട് പ്രണയം ഉള്ളപോലെ ഞാന്‍ അവളുടെ മുന്നില്‍ നടിച്ചു. തീരെ ബുദ്ധി ഇല്ലാത്ത അവളെ വീഴ്ത്താന്‍ വലിയ പ്രയാസം ഇല്ലായിരുന്നു.
💬 Comments
View all comments