Chapter Title : ദുബായിലെ മെയില്‍ നേഴ്സ് 25
നല്ല വലിപ്പം ഉള്ള മുല കണ്ണുകള്‍ ആയിരുന്നു. അതിനു ശേഷം അവള്‍ ഒരു പഴയ പാന്റിയും ധരിച്ചു. എന്റെ നോട്ടം കണ്ട അവള്‍
സുമിന : എടാ ഇങ്ങനെ എന്റെ ചോര കുടിക്കാതെ പോയി കുളിക്കാന്‍ നോക്ക്
അതു കേട്ട ഞാന്‍ ബാത്ത് റൂമില്‍ കയറി കുളിച്ചു. അതിനു ശേഷം പുറത്തേക്ക് വന്നു. അപ്പൊഴേക്കും സുമിന സല്‍വാര്‍ ഒക്കെ ഇട്ടിരുന്നു. അവള്‍ക്ക് ചുരുണ്ട മുടി ആയിരുന്നു. മുടിയൊക്കെ ചീകിയ ശേഷം അവള്‍ മുഖത്ത് പൌഡര്‍ ഇടുക ആയിരുന്നു. അതിനു ശേഷം അവളുടെ ഉണ്ട കണ്ണുകളില്‍ കണ്‍ മഷി കൊണ്ട് കണ്ണെഴുതി. പിന്നീടു അവളുടെ വലിയ ചുണ്ടുകളില്‍ ലിപ് ബാം തേച്ചു.
ഒരുങ്ങിയതിനാല്‍ അവളെ കാണാന്‍ ചെറിയ ഭംഗി തോന്നി. പക്ഷെ അവളെ ഉടുതുണി ഇല്ലാതെ കാണാനായിരുന്നു കൂടുതല്‍ ഭംഗി. ഉടനെ തന്നെ ഞാന്‍ എന്റെ ഡ്രസ്സ് എല്ലാം ധരിച്ചു കൊണ്ട് പോകാന്‍ റെഡി ആയി.
ഞാന്‍ : അല്ല നമ്മളെ അവര്‍ ഒരുമിച്ചു കണ്ടാല്‍ പ്രശ്നം അല്ലെ
സുമിന : എന്ത് പ്രശനം. നിനെക്കെന്താ പേടി ഉണ്ടോ
ഞാന്‍ : പേടി ഒന്നും ഇല്ല. എന്നാലും
സുമിന : ഒരു എന്നാലും ഇല്ല. നീ എന്റെ കൂടെ ഉള്ളത് സാദിക്ക് അറിയണം. എന്നാലെ എനിക്ക് അവനോടുള്ള ദേഷ്യം തീരു
ഉടനെ സുമിനയുടെ മൊബൈലില്‍ നിഷാദിന്റെ കാള്‍ വന്നു. നിഷാദ് നല്ല ദേഷ്യത്തില്‍ ആയിരുന്നു. നിഷാദ് നടന്ന കാര്യങ്ങള്‍ എല്ലാം സുമിനയോടു പറഞ്ഞു.
നിഷാദ് രാജമ്മയുടെ വില്ലയുടെ മുന്നില്‍ നിന്നും സാദിക്കിനെ ഫോണില്‍ വിളിച്ചു. അപ്പോള്‍ സാദിക്ക് സുമിനയുടെ
💬 Comments
View all comments