0%

Chapter Title : ദുബായിലെ മെയില്‍ നേഴ്സ് 25

Author : susan Read All Parts 1.2K

അതെ, ഞാന്‍ അവളെ സഹായിക്കണോ

സുമിന : എടാ അത് വേണ്ടാ

ഞാന്‍ : ഞാന്‍ ചുമ്മാ പറഞ്ഞതാ. പക്ഷെ നിനക്ക് ഒരു കാര്യം അറിയുമോ. നമ്മള്‍ കുറെ പഠിച്ചിട്ടു അല്ലെ നേഴ്സ് ആയത്. എന്നിട്ട് ഇവിടെ നിഷാദ് അല്ലെ വല്യ ആള്‍. അത് ഇല്ലാതാവണം. നമ്മള്‍ വിചാരിച്ചാല്‍ എല്ലാം നടക്കും. ഇവിടെ എല്ലാം നമ്മള്‍ വിചാരിച്ച പോലെ നടക്കും

സുമിന : എങ്ങനെ

ഞാന്‍ : അതിനൊക്കെ വഴി ഉണ്ട്. നീ എന്റെ കൂടെ നില്‍ക്കുമോ

സുമിന : നീ പറഞ്ഞ പോലെ ആണേല്‍ ഞാന്‍ കൂടെ കാണും

ഞാന്‍ : അതിനു രാജമ്മയും നമ്മുടെ കൂടെ വേണം.

സുമിന : അവള്‍ വേണോ

ഞാന്‍ : വേണം. അവള്‍ ഉണ്ടേല്‍ ഒരു ബലം ആണ്

സുമിന : എന്നിട്ട്

ഞാന്‍ : ആദ്യം മാനേജറെ നമ്മുടെ വശത്താക്കണം. അത് നീയും രാജമ്മയും വിചാരിച്ചാല്‍ നടക്കും

സുമിന : ഞാനോ

ഞാന്‍ : അതെടി. എന്താ അങ്ങേരെ നിനക്ക് ഇഷ്ടം അല്ലെ

സുമിന : അയ്യേ പറ്റിയ ഒരു സാധനം

ഞാന്‍ : എടി അതിനു നീ കിടന്നു കൊടുക്കക ഒന്നും വേണ്ട. അങ്ങേരെ ഒന്ന് സുഖിപ്പിച്ചു നടന്നാല്‍ മതി. നല്ല പഞ്ചാര വര്‍ത്തമാനം ഒക്കെ പറഞ്ഞു അങ്ങേരെ വശത്താക്കാണം. അങ്ങനെ ചെയ്‌താല്‍ നിനക്കും ഗുണം കാണും

സുമിന : എങ്ങനെ

ഞാന്‍ : എടി നിനക്ക് സാലറി ഒക്കെ കൂട്ടി കിട്ടും

സുമിന : ആണോടാ

ഞാന്‍ : അതെ പക്ഷേ, നീയും ചില

💬 Comments

View all comments