Chapter Title : ദുബായിലെ മെയില്‍ നേഴ്സ് 25
അടച്ചു. അതിനു ശേഷം അങ്ങേര് നല്ല ഉച്ചത്തില്‍ അവരോട് കയര്‍ത്തു സംസാരിച്ചു. നല്ല ശബ്ദം കാരണം ചെറുതായി അവരുടെ സംസാരം പുറത്തേക്ക് കേള്‍ക്കാമായിരുന്നു.
അവര്‍ വെറും ഡ്രൈവര്‍ ആണെന്നും അവരുടെ ജോലി മാത്രം ചെയ്‌താല്‍ മതി എന്നും ക്ലിനിക്കില്‍ കാര്യങ്ങള്‍ നോക്കണ്ട എന്നും അത് പോലെ ഇവിടുത്തെ പെണ്ണുങ്ങളെ ശല്യം ചെയ്യുകയോ അവരുടെ റൂമില്‍ പോകുകയോ ചെയ്‌താല്‍ രണ്ടിന്റെയും ജോലി കളയും എന്നും പോലീസില്‍ പരാതി കൊടുക്കും എന്നും അങ്ങേര് ഭീഷണിപ്പെടുത്തി.
കുറച്ചു സമയത്തിന് ശേഷം രണ്ടാളും പുറത്തേക്കിറങ്ങി. രണ്ടാളുടെയും മുഖം വാടിയിരുന്നു. അത് മാത്രം അല്ല രണ്ടിന്റെയും പത്തി താഴ്ന്ന പോലെ എനിക്ക് തോന്നി.
അവരെ കണ്ട സുമിന പുച്ചത്തോടെ അവരെ നോക്കി. രാജമ്മയ്ക്കും ഒരു കൂസലും ഇല്ലായിരുന്നു.
സുമിന പുച്ചത്തോടെ സാദിക്കിനെ നോക്കി കൊണ്ട്
സുമിന : എടാ എന്നോട് കളിച്ചാല്‍ ഇങ്ങനെ ഇരിക്കും. ഇനി നിന്നെ എന്റെ വില്ലയില്‍ കണ്ടു പോകരുത്. വിശ്വസിക്കാന്‍ കൊള്ളാത്ത തെണ്ടി. നീ വെറും ഡ്രൈവര്‍ ആണെടാ, ഞാന്‍ പഠിച്ച നേഴ്സും അത് നീ മറക്കണ്ടാ
സാദിക്ക് ഒന്നും മിണ്ടാതെ തന്നെ നിന്നു. അവന്റെ മുഖത്ത് ദേഷ്യവും ഭയവും നിഴലിച്ചു.
ഉടനെ കലി കയറിയ രാജമ്മ നിഷാദിനെ നോക്കി കൊണ്ട്
രാജമ്മ : ഞാന്‍ ആരുടെ കൂടെ കിടക്കണം എന്റെ വീട്ടില്‍ ആരൊക്കെ വരണം പോകണം എന്ന് ഞാന്‍ തീരുമാനിക്കും. എന്റെ ശരീരത്തിന്റെ അവകാശം ഞാന്‍ ആര്‍ക്കും തീറെഴുതി കൊടുത്തിട്ടില്ല. ഇനി എന്റെ വില്ലയില്‍ വന്നാല്‍ പിന്നെ നീ എന്റെ മറ്റൊരു മുഖം കാണും.
നിഷാദ് തിരിച്ചൊന്നും പറഞ്ഞില്ല. പക്ഷെ അവന്റെ നോട്ടം കണ്ടാല്‍ അറിയാം അവന്റെ ഉള്ളില്‍ പ്രതികാര ദാഹം ഉണ്ടെന്നു.
ദിവസങ്ങള്‍ കടന്നു പോയി.
അതിനു ശേഷം രണ്ടാളും അവരുടെ ജോലികള്‍ മാത്രം നോക്കി നടന്നു. രണ്ടാളും സുമിനയെയോ രാജമ്മയെയോ നോക്കാതായി.
💬 Comments
View all comments