0%

Chapter Title : ദുബായിലെ മെയില്‍ നേഴ്സ് 25

Author : susan Read All Parts 1.2K

പലതും ഉണ്ട്

അത് കേട്ട മാനേജര്‍ ഞെട്ടി

മാനേജര്‍ : അതെന്താ

രാജമ്മ : അതൊക്കെ ഉണ്ട്. ആവശ്യം ഉണ്ടേല്‍ പറഞ്ഞാല്‍ മതി

അത് പറഞ്ഞു കൊണ്ട് അവള്‍ നാണം കൊണ്ട് ചിരിച്ചു. ആണുങ്ങളെ വളയ്ക്കാന്‍ അവളെ കഴിഞ്ഞേ ആരും ഉള്ളു.

മാനേജര്‍ ചിരിച്ചു കൊണ്ട്

മാനേജര്‍ : തീര്‍ച്ചയായും. ആവശ്യം ഉള്ളപ്പോള്‍ ഞാന്‍ ചോദിക്കാം. അല്ല എന്താ പ്രശനം

രാജമ്മ : സാറേ ആ നിഷാദ് ഇല്ലേ. അവനെ കൊണ്ട് ശല്യം സഹിക്കാന്‍ വയ്യ

മാനേജര്‍ : എന്ത് പറ്റി

രാജമ്മ : അവന്‍ എന്റെ പുറകെ തന്നെയാ. അവന്‍ എന്നോട് വേണ്ടാത്തത് ഒക്കെ പറയുന്നു. അത് പോലെ അവന്റെ കൂടെ കിടക്കാന്‍ എന്നെ നിര്‍ബന്ധിക്കുന്നു. സമ്മതിച്ചില്ലേല്‍ എന്നെ പറ്റി ഇല്ലാത്തത് പറഞ്ഞു നടക്കും എന്ന് പറഞ്ഞു.

മാനേജര്‍ : അവന്‍ അങ്ങനെ പറഞ്ഞോ

രാജമ്മ : അതെ സാറേ. അവന്‍ ആള് ശരി അല്ല. സാറിന്റെ പേര് പറഞ്ഞു അവന്‍ വല്ലാതെ ഷൈന്‍ ചെയ്യുന്നുണ്ട്. എനിക്ക് അവനെ ഇഷ്ടമേ അല്ല. അവന്‍ വെറും ഡ്രൈവര്‍ അല്ലെ

മാനേജര്‍ : അത് ശരി. ഞാന്‍ ഇപ്പൊ തന്നെ അവനോടു സംസാരിക്കാം

രാജമ്മ : സാറേ ഞാന്‍ പറഞ്ഞു എന്ന് പറയരുത്

മാനേജര്‍ : ഇല്ല. ഇത് ഞാന്‍ നോക്കി കൊള്ളാം

രാജമ്മ : സാറേ സാറിന്റെ ഷര്‍ട്ട്‌ കൊള്ളാം. നല്ല ഭംഗി ഉണ്ട് കാണാം.

മാനേജര്‍ : ആണോ, വൈഫ്‌ വാങ്ങി തന്നതാ

രാജമ്മ : വൈഫ്‌ന്റെ ഒക്കെ ഒരു ഭാഗ്യം

മാനേജര്‍ : അതെന്താ

💬 Comments

View all comments