0%

Chapter Title : ദുബായിലെ മെയില്‍ നേഴ്സ് 25

Author : susan Read All Parts 1.2K

രാജമ്മ : ഇത്ര നല്ല ഒരാളെ കിട്ടിയില്ലേ.

അത് കേട്ട മാനേജര്‍ ചിരിച്ചു. അങ്ങേര് രാജമ്മയുടെ സംസാരത്തില്‍ മയങ്ങി ഇരിക്കുക ആയിരുന്നു.

ഉടനെ തന്നെ അങ്ങേര് നിഷാദിനെ ഫോണില്‍ വിളിച്ചു ഉടനെ ഓഫീസില്‍ വന്നു അങ്ങേരെ കാണാന്‍ പറഞ്ഞു.

മാനേജര്‍ രാജമ്മയോട്

മാനേജര്‍ : അപ്പൊ ഞാന്‍ എല്ലാം ഞാന്‍ ശരി ആക്കാം. ഇനി വല്ല പ്രശനവും ഉണ്ടായാല്‍ എന്നോട് പറയണം

രാജമ്മ : തീര്‍ച്ചയായും. ഇനി ഞാന്‍ എല്ലാം സാറിനോട് തുറന്നു പറയും. അത് പോലെ സാറിന് എന്ത് ആവശ്യം ഉണ്ടേലും ചോദിയ്ക്കാന്‍ മടിക്കരുത്. സാറിന് എന്നോട് എന്തും ചോദിക്കാം. എന്തിനും ഞാന്‍ കൂടെ കാണും. അതിനു ഒരു മടിയും കാണിക്കണ്ടാ.

അത് കേട്ട മാനേജര്‍ ഞെട്ടി. ഇതിലും മനോഹരമായി ഒരു പെണ്ണിനും ഞാന്‍ കളിക്കാന്‍ റെഡി ആണ് എന്നെ വിളിച്ചാല്‍ മതി എന്ന് പറയാനാവില്ല

അത് പറഞ്ഞു കൊണ്ട് രാജമ്മ ചിരിച്ചു കൊണ്ട് റൂമില്‍ നിന്നും പുറത്തേക്കിറങ്ങി. മാനേജര്‍ അവളെ തന്നെ നോക്കി കൊണ്ട് നിന്നു. അവള്‍ അവളുടെ നിതംബവും കുലുക്കി മാനേജറെ വശീകരിച്ചു കൊണ്ടാണു നടന്നു നീങ്ങിയത്. അവളുടെ ആ കുണുങ്ങി ഉള്ള ചിരിയും മറ്റും കണ്ടു അങ്ങേര് അവളെ കേറി പിടിക്കാത്തത് കണ്ട് ഞാന്‍ അത്ഭുതപ്പെട്ടു.

റൂമില്‍ നിന്നും പുറത്തിറങ്ങിയ രാജമ്മ എന്നെ കണ്ടു.

രാജമ്മ : എടാ എല്ലാം ഞാന്‍ നീ പറഞ്ഞ പോലെ പറഞ്ഞിട്ടുണ്ട്

ഞാന്‍ : ഞാന്‍ എല്ലാം കേട്ടു. നീ ആള് കൊള്ളാം

രാജമ്മ : നീ എന്താ എന്നെ പറ്റി വിചാരിച്ചത്

ഞാന്‍ :

💬 Comments

View all comments